27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • നെല്ലുസംഭരണം: 1600 കോടി കേരള ബാങ്ക്‌ വായ്‌പ നൽകും
Kerala

നെല്ലുസംഭരണം: 1600 കോടി കേരള ബാങ്ക്‌ വായ്‌പ നൽകും

നെല്ലുസംഭരണത്തിനായി കേരള ബാങ്ക്‌ സപ്ലൈകോയ്‌ക്ക്‌ 1600 കോടി രൂപ വായ്‌പ നൽകും. 7.65 ശതമാനം പലിശ നിരക്കിലായിരിക്കും വായ്‌പ. മന്ത്രിമാരായ വി എൻ വാസവൻ, ജി ആർ അനിൽ എന്നിവർ പങ്കെടുത്ത യോഗത്തിലാണ്‌ തീരുമാനം. വായ്‌പാ വ്യവസ്ഥകളിലും ധാരണയായി. നടപടികൾ വേഗത്തിലാക്കാൻ തീരുമാനിച്ചു. ഇതിനായി ഭക്ഷ്യവകുപ്പ് കഴിഞ്ഞവർഷം ഇറക്കിയ ഉത്തരവ്‌ കാലഹരണപ്പെട്ടതിനാൽ പുതുക്കി ഇറക്കും.

സഹകരണ, ഭക്ഷ്യ വകുപ്പുകളുടെയും കേരള ബാങ്കിന്റെയും ഉദ്യോഗസ്ഥരും പങ്കെടുത്തു. ഒമ്പതിന്‌ മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ കേരള ബാങ്കിൽനിന്ന്‌ വായ്‌പ ലഭ്യമാക്കാൻ നിർദേശിച്ചിരുന്നു.

Related posts

വ​ന്യ​ജീ​വി​ ആ​ക്ര​മ​ണം: ന​ഷ്ട​പ​രി​ഹാ​രം കുറവെന്ന പരാതിയിൽ തീ​രു​മാ​നമെടുക്കാൻ ഉത്തരവ്

Aswathi Kottiyoor

മദ്യത്തിനും ഇന്ധനത്തിനും ഒഴികെ നികുതികൾ കൂടും; മോട്ടർവാഹന നികുതിയിലും വർധനയ്ക്കു സാധ്യത

Aswathi Kottiyoor

5ജി വളർച്ചയ്‌ക്ക്‌ ഊർജമാകും : മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox