25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • പേരാവൂര്‍ വ്യാപാരോത്സവം സമ്മാന കൂപ്പണ്‍ പ്രതിവാര നറുക്കെടുപ്പ്
Kerala

പേരാവൂര്‍ വ്യാപാരോത്സവം സമ്മാന കൂപ്പണ്‍ പ്രതിവാര നറുക്കെടുപ്പ്

പേരാവൂര്‍: യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേമ്പര്‍ പേരാവൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന പേരാവൂര്‍ വ്യാപാരോത്സവം സമ്മാന കൂപ്പണ്‍ പ്രതിവാര നറുക്കെടുപ്പ് ചെവിടിക്കുന്നില്‍ വച്ച് നടന്നു. യൂണിറ്റ് പ്രസിഡണ്ട് കെ.എം ബഷീറിന്റെ അധ്യക്ഷതയില്‍ വാര്‍ഡ് മെമ്പര്‍ പൂക്കോത്ത് റെജീന ഉദ്ഘാടനം ചെയ്തു. ആര്‍.കെ രാധകൃഷ്ണന്‍, എം ജെ മന്‍മദന്‍, ആര്‍പിഎച്ച് അസ്താദ്, സി അരുണ്‍, സനല്‍ കാനാത്തായി, ഒ ജെ ബെന്നി, സി രാമചന്ദ്രന്‍, നവാസ്, മധു നന്ത്യത്ത്, വിനോദ് നന്ത്യത്ത് തുടങ്ങിയവര്‍ സംസാരിച്ചു. കൂപ്പണ്‍ നറുക്കെടുപ്പില്‍ 76638 എന്ന നമ്പറില്‍ മണത്തണ സ്വദേശി ദേവിക പ്രമോദിന് സ്വര്‍ണനാണയം ലഭിച്ചു. ബമ്പര്‍ നറുക്കെടുപ്പ് മെയ് 1 ന് നടക്കും.

Related posts

കോടിയേരിയുടെ നിര്യാണം. പത്ര പ്രവർത്തക അസോസിയേഷൻ അനുശോചിച്ചു.

Aswathi Kottiyoor

ഇന്ന് ലോക പ്രമേഹ ദിനം. ‘

Aswathi Kottiyoor

ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്തവര്‍ക്കെതിരെ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി

Aswathi Kottiyoor
WordPress Image Lightbox