22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • സ്ലി​പ്പോ സ്റ്റി​ക്ക​റോ ഇ​ല്ലാ​ത്ത ഭ​ക്ഷ​ണപ്പൊ​തി​ നി​രോ​ധിച്ചു
Kerala

സ്ലി​പ്പോ സ്റ്റി​ക്ക​റോ ഇ​ല്ലാ​ത്ത ഭ​ക്ഷ​ണപ്പൊ​തി​ നി​രോ​ധിച്ചു

സം​​​സ്ഥാ​​​ന​​​ത്ത് ഭ​​​ക്ഷ്യ സു​​​ര​​​ക്ഷാ മു​​​ന്ന​​​റി​​​യി​​​പ്പോ​​​ടു കൂ​​​ടി​​​യ സ്ലി​​​പ്പോ സ്റ്റി​​​ക്ക​​​റോ ഇ​​​ല്ലാ​​​ത്ത ഭ​​​ക്ഷ​​​ണപ്പൊതി​​​ക​​​ൾ നി​​​രോ​​​ധി​​​ച്ചു. സ്ലി​​​പ്പി​​​ലോ സ്റ്റി​​​ക്ക​​​റി​​​ലോ ഭ​​​ക്ഷ​​​ണം പാ​​​കം ചെ​​​യ്ത തീ​​​യ​​​തി​​​യും സ​​​മ​​​യ​​​വും, എ​​​ത്ര സ​​​മ​​​യ​​​ത്തി​​​നു​​​ള്ളി​​​ൽ ക​​​ഴി​​​ക്ക​​​ണമെ​​​ന്നതും വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രി​​​ക്ക​​​ണം.

ഫു​​​ഡ് സേ​​​ഫ്റ്റി സ്റ്റാ​​​ൻ​​​ഡേ​​​ർ​​​ഡ്സ് റെ​​​ഗു​​​ലേ​​​ഷ​​​ൻ​​​സ് പ്ര​​​കാ​​​രം ഹൈ ​​​റി​​​സ്ക് ഹോ​​​ട്ട് ഫു​​​ഡ്സ് വി​​​ഭാ​​​ഗ​​​ത്തി​​​ലു​​​ള്ള ഭ​​​ക്ഷ​​​ണം പാ​​​കം ചെ​​​യ്ത് ര​​​ണ്ടു മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ൽ ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രി​​​ക്ക​​​ണം. ഇ​​​ത്ത​​​രം ഭ​​​ക്ഷ​​​ണം എ​​​ത്തി​​​ക്കു​​​വാ​​​ൻ കൂ​​​ടു​​​ത​​​ൽ സ​​​മ​​​യ​​​മെ​​​ടു​​​ക്കു​​​ന്ന സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ യാ​​​ത്ര​​​യി​​​ലും 60 ഡി​​​ഗ്രി ഊ​​​ഷ്മാ​​​വ് നി​​​ല​​​നി​​​ർ​​​ത്തണമെന്നു മ​​​ന്ത്രി വീ​​​ണാ ജോ​​​ർ​​​ജ് പ​​​റ​​​ഞ്ഞു.

Related posts

കൊവിഡ് വാക്സിൻ ഇനി മൂക്കിലൂടെയും

Aswathi Kottiyoor

കോസ്മോസ് മലബാറിക്കസ്: നെതർലൻഡ്സുമായി ധാരണാപത്രം ഒപ്പുവയ്ക്കൽ 21ന്

Aswathi Kottiyoor

ദേശീയപാത 66 വികസനം ; 5 റീച്ച് പൂർത്തിയായി; 20 എണ്ണത്തിന്‌ അതിവേ​ഗം

Aswathi Kottiyoor
WordPress Image Lightbox