25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • റെയിൽവേയുടെ സ്ഥ​ലം ലീ​സി​നു ന​ൽ​കി ; ല​ക്ഷ്യ​മി​ടു​ന്ന​ത് പ്ര​തി​വ​ർ​ഷം 30,000 കോടി രൂ​പ​യു​ടെ അ​ധി​ക​വ​രു​മാ​നം
Kerala

റെയിൽവേയുടെ സ്ഥ​ലം ലീ​സി​നു ന​ൽ​കി ; ല​ക്ഷ്യ​മി​ടു​ന്ന​ത് പ്ര​തി​വ​ർ​ഷം 30,000 കോടി രൂ​പ​യു​ടെ അ​ധി​ക​വ​രു​മാ​നം

ക​​​ണ്ണൂ​​​ർ: രാ​​​ജ്യ​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യി റെ​​​യി​​​ൽ​​​വേ​​​യു​​​ടെ അ​​​ധീ​​​ന​​​ത​​​യി​​​ൽ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​തെ കി​​​ട​​​ക്കു​​​ന്ന സ്ഥ​​​ലം ലീ​​​സി​​​ന് ന​​​ൽ​​​കാ​​​നു​​​ള്ള നീ​​​ക്ക​​​ങ്ങ​​​ൾ ഊ​​​ർ​​​ജി​​​ത​​​മാ​​​ക്കി.

രാ​​​ജ്യ​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യി റെ​​​യി​​​ൽ​​​വേ​​​യ്ക്ക് ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​തെ കി​​​ട​​​ക്കു​​​ന്ന 43,000 ഹെ​​​ക്‌​​​ട​​​ർ ഭൂ​​​മി​​​യു​​​ണ്ടെ​​​ന്നാ​​​ണു ക​​​ണ​​​ക്ക്. ഇ​​​വ ലീ​​​സി​​​ന് ന​​​ൽ​​​കി അ​​​ടു​​​ത്ത അ​​​ഞ്ചു​​​വ​​​ർ​​​ഷം കൊ​​​ണ്ട് പ്ര​​​തി​​​വ​​​ർ​​​ഷം 30,000 കോ​​​ടി രൂ​​​പ​​​യു​​​ടെ​​​യെ​​​ങ്കി​​​ലും അ​​​ധി​​​ക​​​വ​​​രു​​​മാ​​​ന​​​മാ​​​ണു റെ​​​യി​​​ൽ​​​വേ ല​​​ക്ഷ്യം വ​​​യ്ക്കു​​​ന്ന​​​ത്.

ച​​​ര​​​ക്കു​​​നീ​​​ക്കം വേ​​​ഗ​​​ത്തി​​​ലാ​​​ക്കാ​​​നാ​​​യി അ​​​ടു​​​ത്ത അ​​​ഞ്ചു വ​​​ർ​​​ഷം​​​കൊ​​​ണ്ട് രാ​​​ജ്യ​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യി 300 കാ​​​ർ​​​ഗോ ടെ​​​ർ​​​മി​​​ന​​​ലു​​​ക​​​ൾ സ്ഥാ​​​പി​​​ക്കാ​​​നും റെ​​​യി​​​ൽ​​​വേ തീ​​​രു​​​മാ​​​നി​​​ച്ചി​​​ട്ടു​​​ണ്ട്. പാ​​​ട്ട​​​ത്തി​​​നു ന​​​ൽ​​​കു​​​ന്ന ഭൂ​​​മി​​​യി​​​ൽ കാ​​​ർ​​​ഗോ ടെ​​​ർ​​​മി​​​ന​​​ലു​​​ക​​​ൾ സ്ഥാ​​​പി​​​ക്കാ​​​നാ​​​യി 150 ഓ​​​ളം സം​​​രം​​​ഭ​​​ക​​​ർ മു​​​ന്നോ​​​ട്ടു​​​വ​​​ന്നി​​​ട്ടു​​​ണ്ട്.

കാ​​​ർ​​​ഗോ ടെ​​​ർ​​​മി​​​ന​​​ലു​​​ക​​​ൾ സ്ഥാ​​​പി​​​ത​​​മാ​​​യാ​​​ൽ റെ​​​യി​​​ൽ​​​വേ വ​​​ഴി​​​യു​​​ള്ള ച​​​ര​​​ക്കു​​​നീ​​​ക്കം വേ​​​ഗ​​​ത്തി​​​ലാ​​​കു​​​മെ​​​ന്നും ഇ​​​തു​​​വ​​​ഴി വ​​​രു​​​മാ​​​ന​​​ത്തി​​​ൽ വ​​​ൻ വ​​​ർ​​​ധ​​​ന​​​വ് ഉ​​​ണ്ടാ​​​കു​​​മെ​​​ന്നു​​​മാ​​​ണ് പ്ര​​​തീ​​​ക്ഷ.

റെ​​​യി​​​ൽ​​​വേ ഭൂ​​​മി ദീ​​​ർ​​​ഘ​​​കാ​​​ല​​​ത്തേ​​​ക്കു പാ​​​ട്ട​​​ത്തി​​​നു ന​​​ൽ​​​കു​​​ന്ന ന​​​യ​​​ത്തി​​​ന് ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം സെ​​​പ്റ്റം​​​ബ​​​ർ ഏ​​​ഴി​​​നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ന​​​ട​​​ന്ന കേ​​​ന്ദ്ര മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കി​​​യി​​​രു​​​ന്നു.

നി​​​ക്ഷേ​​​പ​​​ക​​​രെ ആ​​​ക​​​ർ​​​ഷി​​​ക്കു​​​ന്ന​​​തി​​​നാ​​​യി റെ​​​യി​​​ൽ​​​വേ ഭൂ​​​മി പാ​​​ട്ട​​​ത്തി​​​ന് ന​​​ൽ​​​കു​​​ന്ന​​​തി​​​ലു​​​ള്ള വ്യ​​​വ​​​സ്ഥ ഉ​​​ദാ​​​ര​​​മാ​​​ക്കി​​​യ​​​താ​​​ണു ന​​​യ​​​ത്തി​​​ലെ പ്ര​​​ധാ​​​ന കാ​​​ര്യം. 35 വ​​​ർ​​​ഷ​​​ത്തേ​​​ക്ക് പാ​​​ട്ട​​​വ്യ​​​വ​​​സ്ഥ​​​യി​​​ൽ കാ​​​ർ​​​ഗോ അ​​​ധി​​​ഷ്ഠി​​​ത പ​​​ദ്ധ​​​തി​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കാ​​​ൻ ഭൂ​​​മി അ​​​നു​​​വ​​​ദി​​​ക്കാ​​​നാ​​​ണ് അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യ​​​ത്. പാ​​​ട്ട​​​വ്യ​​​വ​​​സ്ഥ വീ​​​ണ്ടും 35 വ​​​ർ​​​ഷം​​​കൂ​​​ടി ദീ​​​ർ​​​ഘി​​​പ്പി​​​ക്കാ​​​നും മ​​​ന്ത്രി​​​സ​​​ഭ അം​​​ഗീ​​​ക​​​രി​​​ച്ച ന​​​യം വ്യ​​​വ​​​സ്ഥ ചെ​​​യ്യു​​​ന്നു. കൂ​​​ടാ​​​തെ പാ​​​ട്ട​​​ത്തി​​നു ന​​​ൽ​​​കു​​​ന്ന ഭൂ​​​മി​​​യു​​​ടെ പ്ര​​​തി​​​വ​​​ർ​​​ഷ പാ​​​ട്ട​​​ത്തു​​​ക കു​​​റ​​​യ്ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.

പ്ര​​​തി​​​വ​​​ർ​​​ഷ പാ​​​ട്ട​​​ത്തു​​​ക ഭൂ​​​മി​​​യു​​​ടെ വി​​​പ​​​ണി​​​വി​​​ല​​​യു​​​ടെ ആ​​​റു ശ​​​ത​​​മാ​​​ന​​​മെ​​​ന്ന​​​ത് 1.5 ശ​​​ത​​​മാ​​​ന​​​മാ​​​ക്കി കു​​​റ​​​യ്ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. ഭൂ​​​മി പാ​​​ട്ട​​​ത്തി​​​ന് ന​​​ൽ​​​കു​​​ന്പോ​​​ൾ അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തി​​​ലൊ​​​രി​​​ക്ക​​​ൽ ക​​​രാ​​​ർ പു​​​തു​​​ക്കാ​​​നും വ്യ​​​വ​​​സ്ഥ​​​യു​​​ണ്ട്. റെ​​​യി​​​ൽ​​​വേ ഭൂ​​​മി​​​യി​​​ൽ 60 വ​​​ർ​​​ഷ​​​ത്തെ പാ​​​ട്ട​​​വ്യ​​​വ​​​സ്ഥ​​​യി​​​ൽ പൊ​​​തു-​​​സ്വ​​​കാ​​​ര്യ പ​​​ങ്കാ​​​ളി​​​ത്ത​​​ത്തോ​​​ടെ ആ​​​ശു​​​പ​​​ത്രി​​​ക​​​ളും വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും ആ​​​രം​​​ഭി​​​ക്കാ​​​നും സ​​​ർ​​​ക്കാ​​​ർ അം​​​ഗീ​​​ക​​​രി​​​ച്ച ന​​​യം അ​​​നു​​​മ​​​തി ന​​​ൽ​​​കു​​​ന്നു.

റെ​​​യി​​​ൽ​​​വേ​​​യു​​​ടെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള ഭൂ​​​മി​​​യു​​​ടെ വി​​​ക​​​സ​​​ന​​​ത്തി​​​നാ​​​യി 2006ലാ​​​ണ് 1983ലെ ​​​റെ​​​യി​​​ൽ​​​വേ ആ​​​ക്‌​​​ട് ഭേ​​​ദ​​​ഗ​​​തി ചെ​​​യ്ത് സ്വ​​​ത​​​ന്ത്ര അ​​​ധി​​​കാ​​​ര​​​ത്തോ​​​ടെ റെ​​​യി​​​ൽ ലാ​​​ൻ​​​ഡ് ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് അ​​​ഥോ​​​റി​​​റ്റി(​​​ആ​​​ർ​​​എ​​​ൽ​​​ഡി​​​എ) രൂ​​​പീ​​​ക​​​രി​​​ച്ച​​​ത്. റെ​​​യി​​​ൽ​​​വേ​​​യു​​​ടെ സൈ​​​റ്റു​​​ക​​​ൾ വാ​​​ണി​​​ജ്യ ആ​​​വ​​​ശ്യ​​​ത്തി​​​ന് ലീ​​​സി​​​ന് ന​​​ൽ​​​കു​​​ക, റെ​​​യി​​​ൽ​​​വേ കോ​​​ള​​​നി​​​ക​​​ളും സ്റ്റേ​​​ഷ​​​നു​​​ക​​​ളും വി​​​ക​​​സി​​​പ്പി​​​ക്കു​​​ക, വി​​​വി​​​ധോ​​​ദ്ദേ​​​ശ്യ കോം​​​പ്ല​​​ക്സു​​​ക​​​ൾ നി​​​ർ​​​മി​​​ക്കു​​​ക എ​​​ന്നി​​​വ​​​യാ​​​ണ് അ​​​ഥോ​​​റി​​​റ്റി​​​യു​​​ടെ ചു​​​മ​​​ത​​​ല.

ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ലീ​​​സി​​​നു ന​​​ൽ​​​കി​​​യ​​​ത് ക​​​ണ്ണൂ​​​രി​​​ലേ​​​തു​​​ൾ​​​പ്പെ​​​ടെ 19 സൈ​​​റ്റു​​​ക​​​ൾ

ക​​​ഴി​​​ഞ്ഞ സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷ​​​ത്തി​​​ൽ ക​​​ണ്ണൂ​​​ർ റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​ൻ പ​​​രി​​​സ​​​ര​​​ത്തെ ഭൂ​​​മി​​​യു​​​ൾ​​​പ്പെ​​​ടെ രാ​​​ജ്യ​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ലു​​​ള്ള 19 സൈ​​​റ്റു​​​ക​​​ളാ​​​ണ് ആ​​​ർ​​​എ​​​ൽ​​​ഡി​​​എ ലീ​​​സി​​നു ന​​​ൽ​​​കി​​​യ​​​ത്. ഇ​​​തു​​​വ​​​ഴി 1633 കോ​​​ടി രൂ​​​പ​​​യാ​​​ണ് റെ​​​യി​​​ൽ​​​വേ​​​ക്കു ല​​​ഭി​​​ച്ച​​​ത്. ക​​​ണ്ണൂ​​​രി​​​നൊ​​​പ്പം പാ​​​ട്ട​​​ത്തി​​​നു ന​​​ൽ​​​കി​​​യ​​​തി​​​ൽ ബം​​​ഗ​​​ളൂ​​​രു ക​​​ന്‍റോ​​​ൺ​​​മെ​​​ന്‍റ് റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നു കീ​​​ഴി​​​ലു​​​ള്ള 8.61 ഏ​​​ക്ക​​​ർ സ്ഥ​​​ല​​​വും ചെ​​​ന്നെ എ​​​ഗ്‌​​​മൂ​​​റി​​​ൽ റെ​​​യി​​​ൽ​​​വേ​​​യ്ക്കു കീ​​​ഴി​​​ലു​​​ള്ള 6.24 ഏ​​​ക്ക​​​ർ സ്ഥ​​​ല​​​വും കോ​​​ൽ​​​ക്കൊ​​​ത്ത ഹൗ​​​റ​​​യി​​​ലെ 17.41 ഏ​​​ക്ക​​​ർ സ്ഥ​​​ല​​​വും ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു.

ക​​​ണ്ണൂ​​​ർ ന​​​ഗ​​​ര​​​ഹൃ​​​ദ​​​യ​​​ത്തി​​​ൽ റെ​​​യി​​​ൽ​​​വേ​​​യു​​​ടെ കീ​​​ഴി​​​ലു​​​ള്ള 4.93 ഏ​​​ക്ക​​​ർ സ്ഥ​​​ലം വാ​​​ണി​​​ജ്യ ആ​​​വ​​​ശ്യ​​​ത്തി​​​നും നി​​​ല​​​വി​​​ലെ 2.26 ഏ​​​ക്ക​​​ർ സ്ഥ​​​ലം ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന റെ​​​യി​​​ൽ​​​വേ കോ​​​ള​​​നി​​​യു​​​ടെ ന​​​വീ​​​ക​​​ര​​​ണ​​​വു​​​മു​​​ൾ​​​പ്പെ​​​ടെ​​​യാ​​​ണ് പാ​​​ട്ട​​​ത്തി​​​ന് ന​​​ൽ​​​കി​​​യ​​​ത്. 45 വ​​​ർ​​​ഷ​​​ത്തേ​​​ക്ക് 24,63,30,000 രൂ​​​പ​​​യ്ക്കാ​​​ണു ലീ​​​സി​​​ന് ന​​​ൽ​​​കി​​​യ​​​ത്. ബം​​​ഗ​​​ളൂ​​​രു ആ​​​സ്ഥാ​​​ന​​​മാ​​​യ ടെ​​​ക്സ്‌​​​വ​​​ർ​​​ത്ത് ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ലി​​​നാ​​​ണ് ടെ​​​ൻ​​​ഡ​​​ർ ല​​​ഭി​​​ച്ച​​​ത്.
ക​​​ണ്ണൂ​​​രി​​​ലെ ഭൂ​​​മി പാ​​​ട്ട​​​ത്തി​​​നു ന​​​ൽ​​​കി​​​യ​​​തി​​​നെ​​​തി​​​രേ വി​​​വി​​​ധ രാ​​​ഷ്ട്രീ​​​യ​​​പാ​​​ർ​​​ട്ടി​​​ക​​​ൾ പ്ര​​​തി​​​ഷേ​​​ധ​​​വു​​​മാ​​​യി രം​​​ഗ​​​ത്തെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

ക​​​ണ്ണൂ​​​രി​​​ലെ റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​ൻ വി​​​ക​​​സ​​​ന​​​വും റോ​​​ഡ് വി​​​ക​​​സ​​​ന​​​വും സ്തം​​​ഭി​​​ക്കു​​​മെ​​​ന്ന് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണു പ്ര​​​തി​​​ഷേ​​​ധം. എ​​​ന്നാ​​​ൽ, ടെ​​​ൻ​​​ഡ​​​ർ ഉ​​​റ​​​പ്പി​​​ച്ച സ്ഥി​​​തി​​​ക്ക് തീ​​​രു​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്നു പി​​​ന്നോ​​​ട്ടു​​​പോ​​​കാ​​​നാ​​​കി​​​ല്ലെ​​​ന്നാ​​​ണ് റെ​​​യി​​​ൽ​​​വേ വൃ​​​ത്ത​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ന്ന സൂ​​​ച​​​ന. എ​​​ങ്കി​​​ലും അ​​​നി​​​വാ​​​ര്യ​​​ഘ​​​ട്ട​​​ത്തി​​​ൽ ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ളി​​​ൽ വി​​​ട്ടു​​​വീ​​​ഴ്ച ചെ​​​യ്തു റെ​​​യി​​​ൽ​​​വേ വി​​​ക​​​സ​​​ന​​​ത്തി​​​നു ഭൂ​​​മി വി​​​ട്ടു​​​കൊ​​​ടു​​​ത്ത ച​​​രി​​​ത്ര​​​വും റെ​​​യി​​​ൽ​​​വേ​​​യ്ക്കു​​​ണ്ട്.

Related posts

വീഡിയോ അയക്കും മുന്‍പ് മ്യൂട്ട് ചെയ്യാം; വാട്ട്സ്ആപ്പ് പുതിയ ഫീച്ചര്‍……….

Aswathi Kottiyoor

ഇരുളിലെ വെളിച്ചം പ്രകാശനം ചെയ്തു

Aswathi Kottiyoor

അംഗീകാരമില്ലാത്ത പ്രീ-പ്രൈമറി വിഭാഗങ്ങളിലെ കുട്ടികള്‍ക്കും ഉച്ചഭക്ഷണം നല്‍കണം

Aswathi Kottiyoor
WordPress Image Lightbox