26 C
Iritty, IN
July 6, 2024
  • Home
  • Kerala
  • പെട്രോൾ പമ്പ് തൊഴിലാളികൾ 24 മുതൽ പണിമുടക്കും*
Kerala

പെട്രോൾ പമ്പ് തൊഴിലാളികൾ 24 മുതൽ പണിമുടക്കും*

ശമ്പള വർധനയും മെച്ചപ്പെട്ട ജോലിയും ആവശ്യപ്പെട്ട് ജില്ലയിലെ പെട്രോൾ പമ്പ് തൊഴിലാളികൾ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ ജനുവരി 24 മുതൽ അനിശ്ചിത കാലത്തേക്ക്‌ പണിമുടക്കും.

ജോയിന്റ് ലേബർ കമ്മിഷണർ വിളിച്ച ചർച്ചയിൽ ഉടമകൾ പങ്കെടുത്തെങ്കിലും ശമ്പള വർധന ഉൾപ്പടെയുള്ള തൊഴിലാളികളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെന്നും സമര സമിതി കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിലാണ് പണിമുടക്കുന്നതെന്ന് സമിതി അറിയിച്ചു.

Related posts

വിശപ്പിനെതിരെയാണ് പോരാട്ടം; ഇന്ന് ലോക ഭക്ഷ്യ സുരക്ഷാ ദിനം

Aswathi Kottiyoor

കേരളത്തിന്റെ ആവശ്യങ്ങൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തിയതായി മന്ത്രി ജി. ആർ. അനിൽ

Aswathi Kottiyoor

“ച​ക്ര​വാ​ത​ച്ചു​ഴി’ രൂപപ്പെട്ടു; വരും ദി​വ​സ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത

Aswathi Kottiyoor
WordPress Image Lightbox