21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • വിര ഗുളികക്കെതിരെ വ്യാജപ്രചാരണം: ആരോഗ്യ വകുപ്പ് പരാതി നല്‍കി
Kerala

വിര ഗുളികക്കെതിരെ വ്യാജപ്രചാരണം: ആരോഗ്യ വകുപ്പ് പരാതി നല്‍കി

ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ഭാഗമായി വിതരണം ചെയ്യുന്ന വിര നശീകരണ ഗുളികക്കെതിരെയുള്ള വ്യാജ പ്രചാരണം ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ നിര്‍ദേശ പ്രകാരം ആരോഗ്യ ഡയറക്ടര്‍ പൊലീസിൽ പരാതി നല്‍കി. പൊതുജനാരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ശക്തമായ നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു.

Related posts

ജ​ന​കീ​യ ഫ​ണ്ട് പി​രി​വു​ക​ള്‍​ക്കു ‌ നി​യ​ന്ത്ര​ണം വേ​ണം: ഹൈ​ക്കോ​ട​തി

Aswathi Kottiyoor

സാക്ഷികൾക്കും പ്രതികൾക്കും ഏത് കോടതിയിലും മൊഴി രേഖപ്പെടുത്താം.

Aswathi Kottiyoor

രാജ്യത്ത് ഇന്ധന വില കുറച്ചു.

Aswathi Kottiyoor
WordPress Image Lightbox