27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • കേരള പൊലീസിന്റെ യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്‌തു
Uncategorized

കേരള പൊലീസിന്റെ യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്‌തു

കേരള പൊലീസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ ഹാക്ക് ചെയ്‌തു. ചൊവ്വാഴ്‌ച രാവിലയോടെയാണ് ഔദ്യോഗിക ചാനൽ ഹാക്ക് ചെയ്യപ്പെട്ടത്. മൂന്ന് വീഡിയോകളും ഹാക്കർമാർ പേജിൽ പോസ്‌റ്റ് ചെയ്‌തു. പൊലീസിന്റെ ഔദ്യോഗിക വീഡിയോകള്‍ അടക്കമുള്ളവയാണ് ചാനലില്‍ നല്‍കിയിരുന്നത്.

Related posts

തെരുവു നായ് ആക്രണം, നാലുപേര്‍ക്ക് കടിയേറ്റു, പേപ്പട്ടിയെന്ന് നാട്ടുകാര്‍

Aswathi Kottiyoor

യമുനയിലെ ജലനിരപ്പ് വീണ്ടുമുയരുന്നു; കേജ്‌രിവാളിന്റെ വസതിക്ക് സമീപം വെള്ളംകയറി

Aswathi Kottiyoor

വണ്ടിപ്പെരിയാർ കേസ്: കോൺഗ്രസ് സായാഹ്ന ധർണ്ണ 17ന്

Aswathi Kottiyoor
WordPress Image Lightbox