25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • രമ്യയെ കൊന്നത് തുണിവിരിക്കുന്ന കയര്‍ കഴുത്തില്‍ ചുറ്റി; കാമുകനൊപ്പം പോയെന്ന് പറഞ്ഞുപരത്തി.
Kerala

രമ്യയെ കൊന്നത് തുണിവിരിക്കുന്ന കയര്‍ കഴുത്തില്‍ ചുറ്റി; കാമുകനൊപ്പം പോയെന്ന് പറഞ്ഞുപരത്തി.

പോയെന്നുമാണ് ഇയാള്‍ സുഹൃത്തുക്കളെയും ബന്ധുക്കളെയും ധരിപ്പിച്ചിരുന്നത്. അറുമാസത്തിന് ശേഷമാണ് ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് ഇയാള്‍ പോലീസില്‍ പരാതി നല്‍കിയത്. കേസെടുത്ത പോലീസ് അന്വേഷണം നടത്തിയെങ്കിലും ആളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് അന്വേഷണം ഊര്‍ജിതമാക്കിയതോടെ ഇയാള്‍ കുറ്റസമ്മതം നടത്തുകയായിരുന്നു.

വ്യാഴാഴ്ച വൈകീട്ടോടെ ഫൊറന്‍സിക് സംഘം പ്രതി വാടകയ്ക്ക് താമസിച്ചിരുന്ന വാച്ചാക്കല്‍ പടിഞ്ഞാറുള്ള വീട്ടില്‍ എത്തി മുറ്റം കുഴിച്ച് മൃതാവശിഷ്ടങ്ങള്‍ കണ്ടെടുത്തിരുന്നു.

രമ്യയും ഭര്‍ത്താവ് സജീവനും എടവനക്കാട് രണ്ട് വര്‍ഷമായി വാടകയ്ക്ക് താമസിക്കുകയായിരുന്നു. കലൂരിലെ സൂപ്പര്‍മാര്‍ക്കറ്റിലാണ് രമ്യ ജോലി ചെയ്തിരുന്നത്. രണ്ട് സമുദായത്തില്‍ പെട്ട ഇരുവരും 17 വര്‍ഷം മുമ്പ് പ്രണയിച്ച് വിവാഹം കഴിച്ചതാണ്.

Related posts

സര്‍ക്കാരിന് ‘പറക്കാന്‍’ മാസം 80 ലക്ഷം; ഹെലികോപ്റ്റര്‍ ഏപ്രിലില്‍ എത്തിക്കാന്‍ നിര്‍ദേശം

Aswathi Kottiyoor

തെ​ല​ങ്കാ​ന​യി​ൽ മു​ങ്ങി​മ​രി​ച്ച ഫാ. ​ടോ​ണി പു​ല്ലാ​ട​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

Aswathi Kottiyoor

33,420 കോടിക്കും അവകാശം; കേരളം വീണ്ടും കത്തയച്ചു

Aswathi Kottiyoor
WordPress Image Lightbox