30 C
Iritty, IN
October 2, 2024
  • Home
  • Kerala
  • ഇംഗ്ലണ്ടിൽ കൊല്ലപ്പെട്ട അഞ്ജുവിന്‍റെയും മക്കളുടെയും മൃതദേഹം നാളെ നാട്ടിലെത്തിക്കും
Kerala

ഇംഗ്ലണ്ടിൽ കൊല്ലപ്പെട്ട അഞ്ജുവിന്‍റെയും മക്കളുടെയും മൃതദേഹം നാളെ നാട്ടിലെത്തിക്കും

ഇം​ഗ്ല​ണ്ടി​ലെ കെ​റ്റ​റി​ങ്ങി​ല്‍ കൊ​ല്ല​പ്പെ​ട്ട മ​ല​യാ​ളി ന​ഴ്‌​സ് അ​ഞ്ജു​വി​ന്‍റെ​യും മ​ക്ക​ളു​ടെ​യും മൃ​ത​ദേ​ഹം നാ​ളെ നാ​ട്ടി​ലെ​ത്തി​ക്കും.

ഇം​ഗ്ല​ണ്ടി​ലെ മ​ല​യാ​ളി സ​മാ​ജ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എം​ബ​സി​യി​ല്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍ത്തീ​ക​രി​ച്ച​തി​നു​ശേ​ഷ​മാ​ണ് വി​മാ​ന ടി​ക്ക​റ്റു​ക​ള്‍ ല​ഭി​ച്ച​ത്. ഇ​ന്ന് ല​ണ്ട​നി​ല്‍നി​ന്നും പു​റ​പ്പെ​ട്ട് നാ​ളെ രാ​വി​ലെ 8.30ന് ​കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തും.

ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കി അ​വി​ടെ​നി​ന്നും ആം​ബു​ല​ന്‍സു​ക​ളി​ല്‍ വൈ​ക്കം കു​ല​ശേ​ഖ​ര​മം​ഗ​ലം ഇ​ത്തി​പ്പു​ഴ​യി​ലെ അ​ഞ്ജു​വി​ന്‍റെ വീ​ട്ടി​ല്‍ എ​ത്തി​ക്കും. ക​ഴി​ഞ്ഞ ഡി​സം​ബ​ര്‍ 15നാ​ണ് അ​ഞ്ജു​വി​നെ​യും മ​ക്ക​ളാ​യ ജീ​വ​യെ​യും ജാ​ന്‍വി​യെ​യും കെ​റ്റ​റി​ങ്ങി​ൽ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ല്‍ ഭ​ര്‍ത്താ​വ് സാ​ജു​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

Related posts

4 പാസഞ്ചർ ട്രെയിൻ 11മുതൽ വീണ്ടും

Aswathi Kottiyoor

സെന്‍സെക്‌സില്‍ 118 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 18,100ന് മുകളില്‍.*

Aswathi Kottiyoor

ഓണക്കാലത്തെ മദ്യവിൽപനയിൽ ബെവ്കോയ്ക്ക് വൻ മുന്നേറ്റം: നാലിടത്ത് ഒരു കോടിയുടെ വ്യാപാരം

Aswathi Kottiyoor
WordPress Image Lightbox