26.7 C
Iritty, IN
June 29, 2024
  • Home
  • Iritty
  • കെ എസ് ഇ പി എ ഇരിട്ടി താലൂക്ക് ആറാമത് വാർഷിക യോഗം
Iritty

കെ എസ് ഇ പി എ ഇരിട്ടി താലൂക്ക് ആറാമത് വാർഷിക യോഗം

ഇരിട്ടി: റിട്ട. എക്സൈസ് ജീവനക്കാരുടെ കൂട്ടായ്മയായ കെ എസ് ഇ പി എ യുടെ ഇരിട്ടി താലൂക്ക് ആറാമത് വാർഷിക യോഗം കണ്ണൂർ ജില്ലാ സിക്രട്ടറി സി.കെ. പവിത്രൻ ഉദ്‌ഘാടനം ചെയ്തു. പ്രസിഡണ്ട് സി. പത്മനാഭൻ അദ്ധ്യക്ഷനായി. ജില്ലാ വൈ. പ്രസിഡണ്ട് എം.കെ. കുട്ടികൃഷ്ണൻ, ജില്ല ജോ: സിക്രട്ടറി എം.വി. ഇബ്രാഹിം കുട്ടി, ആണ്ടി കാരക്കാട്, പി. ഗോവിന്ദൻ എന്നിവർ സംസാരിച്ചു. സിക്രട്ടറി പുരുഷോത്തമൻ സ്വാഗതവും ട്രഷറർ ടി,വി. രാമചന്ദൻ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികൾ : സി. പത്മനാഭൻ (പ്രസി.), കെ.ടി. പീതാംബരൻ (വൈ. പ്രസി.), എ.എസ്. പുരുഷോത്തമൻ (സിക്രട്ടറി), സി.രവി (ജോ.സിക്ര.), ടി.വി. രാമചന്ദ്രൻ (ട്രഷറർ).

Related posts

കനത്ത മഴ – തില്ലങ്കേരിയിലും പായത്തും പാറക്കല്ലുകൾ വീണ് വീടുകൾക്ക് നാശം

Aswathi Kottiyoor

സിസ്റ്റര്‍ ജെസീന്ത സെബാസ്റ്റ്യന്‍ എന്‍.എസ്; സുപ്പീരിയര്‍ ജനറല്‍

Aswathi Kottiyoor

കാലത്തിനൊപ്പം മുന്നേറാന്‍ വിവിധ അക്കാദമികളുമായി സേക്രഡ് ഹാര്‍ട്ട്.

Aswathi Kottiyoor
WordPress Image Lightbox