25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • 10 കിലോ നിരോധിത പുകയില ഉൽപന്നങ്ങൾ പിടി കൂടി
Kerala

10 കിലോ നിരോധിത പുകയില ഉൽപന്നങ്ങൾ പിടി കൂടി

മട്ടന്നൂർ എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ സി.സി. ആനന്ദകുമാറും പാർട്ടിയും കൂടി ഉളിയിൽ നിന്നും 10 കിലോ നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്ത് പിഴ ഈടാക്കി. പാർട്ടിയിൽ പ്രവന്റീവ് ഓഫീസർ കെ.ആനന്ദ കൃഷ്ണൻ , സിവിൽ എക്സൈസ് ഓഫീസർമാരായ ടി.ഒ. വിനോദ്, കെ.സുനീഷ് , പി.ടി.സജിത്ത്, വനിത സിവിൽ എക്സൈസ് ഓഫീസർ ധന്യാദാ മോദരൻ എന്നിവർ പങ്കെടുത്തു.

Related posts

റോഡ് പരിശോധനക്ക് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സ്ഥിരം സംവിധാനം: മന്ത്രി മുഹമ്മദ് റിയാസ്

Aswathi Kottiyoor

ബാങ്കുകൾ ഒന്നിടവിട്ടുള‌ള ദിവസങ്ങളിൽ മാത്രം, വർക്‌ഷോപ്പുകൾ ശനി,ഞായർ മാത്രം; ലോക്ഡൗണിന് സൗജന്യ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി……….

ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട ഏഴിലും എട്ടിലും പഠിക്കുന്ന പെൺകുട്ടികളെ പീഡിപ്പിച്ചു; 18കാരൻ പിടിയിൽ.

Aswathi Kottiyoor
WordPress Image Lightbox