24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പേരാവൂർ നരിതൂക്കില്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ ബമ്പര്‍ സമ്മാനം സിനി പ്രദീഷിന്
Kerala

പേരാവൂർ നരിതൂക്കില്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ ബമ്പര്‍ സമ്മാനം സിനി പ്രദീഷിന്

പേരാവൂർ നരിതൂക്കിൽ ഗോൾഡ് ആന്റ് ഡയമണ്ട്സിന്റെ പേരാവൂർ,കേളകം ഷോറൂമുകളുടെ വാർഷികാഘോഷത്തിന്റെ ഭാഗമായി ഉപഭോക്താക്കൾക്കായി ഒരുക്കിയ സമ്മാനകൂപ്പണിന്റെ ബമ്പർ നറുക്കെടുപ്പ് പേരാവൂരിൽ വച്ച് നടന്നു.പേരാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാലൻ നറുക്കെടുപ്പ് നിർവഹിച്ചു.ബമ്പർ സമ്മാനമായ സ്കൂട്ടി സിനി പ്രദീഷിന് ലഭിച്ചു.എം ഡി ഷിനോജ് നരിതൂക്കിലിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഡോ വി രാമചന്ദ്രൻ,റെജീന സിറാജ്,ഫാ മാത്യു മാന്തോട്ടത്തിൽ,എം സി കുട്ടിച്ചൻ,കെ എം ബഷീർ,അജിത്ത് എന്നിവർ സംസാരിച്ചു

Related posts

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക്യാ​മ്പു​ക​ളി​ൽ ക​ഴി​യേ​ണ്ട​വ​ര​ല്ല; സ​ര്‍​ക്കാ​ർ ഒ​പ്പ​മു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor

മേയ് 20 മുതൽ 22 വരെ പരശുറാം ഉൾപ്പെടെ വിവിധ ട്രെയിനുകൾ റദ്ദാക്കി

Aswathi Kottiyoor

സന്നിധാനത്ത് നിന്നും മാത്രം ഒന്നരലക്ഷം പേര്‍ക്ക് മകരവിളക്ക് കാണാം; മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു

Aswathi Kottiyoor
WordPress Image Lightbox