25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം ഓൺലൈൻ മത്സരങ്ങളുടെ ഫലം പ്രഖ്യാപിച്ചു
Kerala

നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം ഓൺലൈൻ മത്സരങ്ങളുടെ ഫലം പ്രഖ്യാപിച്ചു

നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് സ്‌കൂൾ, കോളജ് വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കുമായി സംഘടിപ്പിച്ച ഓൺലൈൻ മത്സരങ്ങളുടെ ഫലം പ്രഖ്യാപിച്ചു. പുസ്തകാസ്വാദനം ജൂനിയർ വിഭാഗത്തിൽ അബ്ദുൾ ഹാദി അലി മുബാറക് ഒന്നാം സ്ഥാനവും അനീഷ്‌കാ തൻവി രണ്ടാം സ്ഥാനവും വൈഗപ്രഭ കെ എ മൂന്നാം സ്ഥാനവും നേടി. സീനിയർ വിഭാഗത്തിൽ പവിത്ര പ്രവീൺ ഒന്നാം സ്ഥാനവും ശ്രീഹരി ആർ മേനോൻ രണ്ടാം സ്ഥാനവും ഇർഷാദ് എസ് മൂന്നാം സ്ഥാനവും നേടി. മാസ്റ്റേഴ്‌സ് വിഭാഗത്തിൽ ഷീല റ്റൈറ്റസ് ഒന്നാം സ്ഥാനവും, മിനി ജി പിള്ള രണ്ടാം സ്ഥാനവും,ഷൈലജ വർമ മൂന്നാം സ്ഥാനവും നേടി.

പദ്യപാരായണം ജൂനിയർ വിഭാഗത്തിൽ എവിലിൻ സാറ ട്രസ്റ്റിൻ ഒന്നാം സ്ഥാനവും വിശ്വജിത്ത് രണ്ടാം സ്ഥാനവും ആർദ്ര മറിയ മൂന്നാം സ്ഥാനവും നേടി. സീനിയർ വിഭാഗത്തിൽ ഗൗരി ശ്രീ ജി ഒന്നാം സ്ഥാനവും ജി ലക്ഷ്മി പ്രഭ രണ്ടാം സ്ഥാനവും വൃന്ദ പി ആർ മൂന്നാം സ്ഥാനവും നേടി. മാസ്റ്റേഴ്‌സ് വിഭാഗത്തിൽ ഹരിലാൽ സി പി ഒന്നാം സ്ഥാനവും പി രാജിക രണ്ടാം സ്ഥാനവും ജി കെ രാംമോഹൻ മൂന്നാം സ്ഥാനവും നേടി. ഒരു കഥ പറയാം സബ്ജൂനിയർ വിഭാഗത്തിൽ പൂർണിമ ജഗത് ഒന്നാം സ്ഥാനവും ഡേവിഡ് ജോസഫ് രണ്ടാം സ്ഥാനവും സിയാ മെഹ്‌റിൻ മൂന്നാം സ്ഥാനവും നേടി. ജൂനിയർ വിഭാഗത്തിൽ ഹിബ ഫാത്തിമ ഒന്നാം സ്ഥാനവും പ്രണവ് പ്രവീൺ രണ്ടാം സ്ഥാനവും അബ്ദുൾ ഹാദി അലി മുബാറക് മൂന്നാം സ്ഥാനവും നേടി. സീനിയർ വിഭാഗത്തിൽ പവിത്ര പ്രവീൺ ഒന്നാം സ്ഥാനവും അമൃത എൽ രണ്ടാം സ്ഥാനവും സുമിമോൾ വി ടി മൂന്നാം സ്ഥാനവും നേടി.

കാർട്ടൂൺ ജൂനിയർ വിഭാഗത്തിൽ മുഹമ്മദ് ഷാമിൽ സി പി ഒന്നാം സ്ഥാനവും ദേവാനന്ദ നിഷാന്ത് രണ്ടാം സ്ഥാനവും കാർത്തിക് എസ് വി മൂന്നാം സ്ഥാനവും നേടി. സീനിയർ വിഭാഗത്തിൽ അഫ്‌സൽ എ ആർ ഒന്നാം സ്ഥാനവും അഞ്ജന മുരളി രണ്ടാം സ്ഥാനവും വിഗ്‌നേഷ് മോഹൻ മൂന്നാം സ്ഥാനവും നേടി. മാസ്റ്റേഴ്‌സ് വിഭാഗത്തിൽ ഷാജി പി എബ്രഹാം ഒന്നാം സ്ഥാനവും എ സതീഷ് രണ്ടാം സ്ഥാനവും നേടി. മത്സരവിജയികളുടെ വിശദവിവരങ്ങൾക്ക: KLIBF.niyamasabha.org യിൽ ലഭിക്കും.

Related posts

പ്ലാ​സ്റ്റി​ക് നി​​​രോ​​​ധ​​​നം ഇ​​ന്നു മുതൽ പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ

Aswathi Kottiyoor

സാമ്പത്തികവർഷം നാലു ദിവസം കൂടി; വാർഷിക പദ്ധതിയിൽ ചെലവഴിച്ചത് 71.13% മാത്രം*

Aswathi Kottiyoor

ചരിത്രത്തെ മാറ്റിമറിച്ച പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയുടെ 45-ാം ചരമവാര്‍ഷികം

Aswathi Kottiyoor
WordPress Image Lightbox