24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • തിരുവനന്തപുരത്ത്* *വാഹനപകടത്തിൽ* *യുവാവിന് ദാരുണന്ത്യം* *വലിച്ചെഴച്ച ബൈക്കിന് തീപിടിച്ചു*
Kerala

തിരുവനന്തപുരത്ത്* *വാഹനപകടത്തിൽ* *യുവാവിന് ദാരുണന്ത്യം* *വലിച്ചെഴച്ച ബൈക്കിന് തീപിടിച്ചു*

തിരുവനന്തപുരം തിരുവല്ലത്ത് വാഹനാപകടത്തിൽ യുവാവിന് ദാരുണ അന്ത്യം. വിഴിഞ്ഞം സ്വദേശി ഹാരിസ് ഖാൻ (23) ആണ് മരിച്ചത്. എതിരെ മീൻ കയറ്റി വന്ന ലോറിയിൽ ഇടിച്ചാണ് അപകടമുണ്ടായത്. ലോറിയിൽ കുരുങ്ങിയ ബൈക്ക് 200 മീറ്റർ വലിച്ചു കൊണ്ടുപോയി. ഇതോടെ ബൈക്കിന് തീ പിടിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഹാരിസ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്. ഈ പ്രദേശത്തെ അശാസ്ത്രീയ റോഡ് നിർമ്മാണവും ഗതാഗത നിയന്ത്രണത്തിലെ അപാകതകളും വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. രാത്രികാലങ്ങളിൽ ഇവിടെ അപകടം പതിവായിരിക്കുകയാണ്

Related posts

ആന മതിൽ വേണ്ട, സൗരോർജ്ജ തൂക്കുവേലി മതി: ഹൈക്കോടതി

Aswathi Kottiyoor

തദ്ദേശ സ്ഥാപനങ്ങൾക്ക് 13 ലക്ഷത്തിന്റെ വാഹനം വാങ്ങാം.

Aswathi Kottiyoor

റിപ്പബ്ലിക് ദിനാഘോഷം: ഗവർണർ പതാക ഉയർത്തും

Aswathi Kottiyoor
WordPress Image Lightbox