23.3 C
Iritty, IN
July 27, 2024
  • Home
  • Kerala
  • അങ്കമാലിയിൽ വാഹനാപകടം രണ്ടു മരണം
Kerala

അങ്കമാലിയിൽ വാഹനാപകടം രണ്ടു മരണം

ദേശീയപാതയിൽ അങ്കമാലി പോലീസ് സ്റ്റേഷനടുത്തായിട്ടാണ് വാഹനാപകടം. ഓട്ടോയും ടാങ്കറും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു ,
ഓപ്ഷൻസ് തുണിക്കടയിലെ ജീവനക്കാരായ ത്രേസ്യാമ , ഡീന (50 വയസ്സ്) എന്നിവരാണ് മരിച്ചത്. വഴിയാത്രക്കാരായ (കെ.എസ് ആർ.ടി.സി ജീവനക്കാർ ) അനിൽകുമാർ , സിനി, എന്നിവർക്കും പരിക്കേറ്റു. ഓട്ടോക്കാരൻ ലാലു 53 വയസ്സ്, എടയത്ത് വീട്,മുടിക്കൽ സ്വദേശിക്കും പരിക്കേറ്റു.
അപകട വിവരം അറിഞ്ഞ അങ്കമാലിയിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് പരിക്കേറ്റവരെ ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ . കൊണ്ടുപോയത്. മരണപ്പെട്ടവരുടെ മൃതദേഹം അങ്കമാലി ഗവൺമെൻറ് ഹോസ്പിറ്റലിലെ മോർച്ചറിയിലേക്ക് മാറ്റി

Related posts

പൊട്ടിവീണ ലൈനിൽ നിന്ന്‌ ഷോക്കേറ്റ് തില്ലങ്കേരി സ്വദേശിയടക്കം രണ്ട് വിദ്യാർഥികൾ മരിച്ചു

Aswathi Kottiyoor

ഭക്ഷ്യസുരക്ഷ: കണ്ണൂർ ജില്ലയിൽ അടഞ്ഞുകിടക്കുന്നത് 30 കടകൾ

Aswathi Kottiyoor

ശബരിമലയിൽ നടവരവ് 222 കോടി രൂപ പിന്നിട്ടു

Aswathi Kottiyoor
WordPress Image Lightbox