22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • താനൂരിൽ മയക്കുമരുന്നും ആയുധങ്ങളുമായി യുവാവ് പിടിയിൽ
Kerala

താനൂരിൽ മയക്കുമരുന്നും ആയുധങ്ങളുമായി യുവാവ് പിടിയിൽ


മലപ്പുറം> മാരകമായ മയക്കുമരുന്നും പണവും ആയുധങ്ങളുമായി യുവാവ് താനൂർ പോലീസിന്റെ പിടിയിൽ. താനൂർ കണ്ണന്തളിയിൽ ഉള്ള ജാഫർ അലി (37)ആണ് പിടിയിലാത്. മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളുടെ ചെറിയേരിയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ ആണ് ഇവ പിടിച്ചെടുത്തത്.

1കിലോ 70 ഗ്രാം എംഡിഎംഎയും 76,000 രൂപയും , എയർഗൺ , കൊടുവാൾ , നെഞ്ചക്ക് , വിവിധ ആകൃതിയിലുള്ള കത്തികൾ, കത്തികൾ മൂർച്ച കൂട്ടുന്നതിനുള്ള അരം , ഇരുമ്പ് പൈപ്പ് , മരത്തിന്റെ വടികൾ എന്നിവയാണ് പിടിച്ചെടുത്തത്. കൂടാതെ എംഡിഎംഎ(MDMA)അളന്നു ‘നൽകുന്നതിനുള്ള മെത്ത് സ്കെയിലും പിടകൂടി.നേരത്തെയും സമാനകേസിൽ ഇയാൾ പ്രതിയാണ്.

Related posts

നെടുങ്കണ്ടം തൂവൽ വെള്ളച്ചാട്ടത്തിൽ വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി

Aswathi Kottiyoor

വിടവാങ്ങിയത് ഒരു കാലഘട്ടത്തിന്റെ ചിരി: മുഖ്യമന്ത്രി

Aswathi Kottiyoor

‘ആശ’ വർക്കർമാരുടെ തുടർവിദ്യാഭ്യാസം: വിശദീകരണ യോഗം ചേർന്നു

Aswathi Kottiyoor
WordPress Image Lightbox