കണ്ണൂരിൽ കോർപ്പറേഷൽ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ 58 ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. ഹോട്ടലുകൾക്ക് നോട്ടീസ് നൽകി. പിടിച്ചെടുത്ത സാധനങ്ങൾ കോർപ്പറേഷൻ ഓഫീസിലെത്തിച്ചു.
ഏഴ് സ്‌ക്വാഡുകളായി തിരിഞ്ഞായിരുന്നു പരിശോധ. പരിശോധന തുടരുമെന്ന് കണ്ണൂർ കോർപ്പറേഷൻ ആരോഗ്യവിഭാഗം അറിയിച്ചു