• Home
  • Kerala
  • അഗസ്ത്യാര്‍കൂടം ട്രക്കിംഗ്: ഓണ്‍ലൈന്‍ ബുക്കിംഗ് ഇന്ന് മുതല്‍
Kerala

അഗസ്ത്യാര്‍കൂടം ട്രക്കിംഗ്: ഓണ്‍ലൈന്‍ ബുക്കിംഗ് ഇന്ന് മുതല്‍

അഗസ്ത്യാർകൂടം സീസൺ ട്രക്കിംഗ് ഓൺലൈൻ ബുക്കിംഗ് ഇന്ന് (ജനുവരി 5) രാവിലെ 11 മുതൽ ആരംഭിക്കും. ജനുവരി 16 മുതൽ ഫെബ്രുവരി 15 വരെയാണ് ട്രക്കിംഗ്. ദിവസവും 75 പേർക്കാണ് ഓൺലൈൻ പ്രവേശനം അനുവദിക്കുക. സന്ദർശകർ കർശനമായും കോവിഡ് പ്രോട്ടോകോൾ പാലിക്കണം. വനം വകുപ്പിന്റെ www.forest.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് serviceonline.gov.in/trekking എന്ന ലിങ്കിൽ ഓൺലൈനായി രജിസ്റ്റർ ചെയ്‌ത് ടിക്കറ്റ് ബുക്ക് ചെയ്യാം.

Related posts

കോന്നി മെഡിക്കൽ കോളേജ് അക്കാദമിക് ബ്ലോക്ക് നാടിന് സമർപ്പിച്ചു കേരളത്തിന്റെ ആരോഗ്യമേഖല രാജ്യത്തിന് മാതൃക: മുഖ്യമന്ത്രി.

Aswathi Kottiyoor

വിദ്യാഭ്യാസ അവകാശ നിയമം: യോഗം ഇന്ന്(20 മേയ്)

Aswathi Kottiyoor

പുതിയ പാർലമെൻറ് മന്ദിരം രാജ്യത്തിന് സമർപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox