25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ഓ​ണ്‍​ലൈ​ന്‍ ഗെ​യി​മിം​ഗ്; വാ​തു​വ​യ്പ് അ​നു​വ​ദി​ക്കി​ല്ലെ​ന്ന് കേ​ന്ദ്രം, ക​ര​ട് പു​റ​ത്തി​റ​ക്കി
Kerala

ഓ​ണ്‍​ലൈ​ന്‍ ഗെ​യി​മിം​ഗ്; വാ​തു​വ​യ്പ് അ​നു​വ​ദി​ക്കി​ല്ലെ​ന്ന് കേ​ന്ദ്രം, ക​ര​ട് പു​റ​ത്തി​റ​ക്കി

ഓ​ൺ​ലൈ​ൻ ഗെ​യി​മിം​ഗ് ന​യ​ത്തി​ന്‍റെ ക​ര​ട് പു​റ​ത്തി​റ​ക്കി കേ​ന്ദ്ര​സ​ർ​ക്കാ​ർ. കേ​ന്ദ്ര​മ​ന്ത്രി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ ക​ര​ട് പു​റ​ത്തി​റ​ക്കി​യ​ത്. പൊ​തു​ജ​ന​ങ്ങ​ൾ​ക്കും മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്കും ക​ര​ടി​ല്‍ അ​ഭി​പ്രാ​യം അ​റി​യി​ക്കാം. അ​ടു​ത്ത മാ​സം അ​വ​സാ​ന​ത്തോ​ടെ നി​യ​മ​ങ്ങ​ൾ പ്രാ​ബ​ല്യ​ത്തി​ൽ വ​രും.

ഗെ​യി​മിം​ഗ് സ്റ്റാ​ര്‍​ട്ട​പ്പു​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കും. ഗെ​യിം ക​മ്പ​നി​ക​ൾ​ക്ക് അം​ഗീ​കാ​രം ന​ൽ​കാ​ൻ സ​മി​തി​യെ രൂ​പീ​ക​രി​ക്കും. ഗെ​യി​മിം​ഗി​ലൂ​ടെ വാ​തു​വ​യ്പ്പ് അ​നു​വ​ദി​ക്കി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത​വ​ര്‍ ഗെ​യിം ക​ളി​ക്കാ​ൻ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​മ്പോ​ൾ മാ​താ​പി​താ​ക്ക​ളു​ടെ സ​മ്മ​തം വാ​ങ്ങ​ണം. ഗെ​യി​മിം​ഗ് പ്ലാ​റ്റ്‍​ഫോ​മി​ല്‍ സ്ത്രീ ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ക​യാ​ണ് പ്ര​ധാ​ന ല​ക്ഷ്യ​മെ​ന്നും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ വ്യ​ക്ത​മാ​ക്കി.

Related posts

ട്രെയിൻ യാത്രക്കിടെ കാണാതായി; പാലക്കാട്ടുനിന്ന് നടന്ന് അനിൽ ആറന്മുളയിലെ വീട്ടിലെത്തി.*

Aswathi Kottiyoor

കിണറില്‍ വീണ ആദിവാസി സ്ത്രീയെ മൂന്ന് മണിക്കൂറിന് ശേഷം നാട്ടുകാര്‍ രക്ഷിച്ചു

Aswathi Kottiyoor

കൊച്ചി–സേലം എൽപിജി പൈപ്പ്‌ലൈൻ ജനുവരിയിൽ പൂർത്തിയാകും ; പാചകവാതകനീക്കം ഇനി സുഗമം സുരക്ഷിതം

Aswathi Kottiyoor
WordPress Image Lightbox