23.3 C
Iritty, IN
July 27, 2024
  • Home
  • Kelakam
  • കേളകം ഗ്രാമ പഞ്ചായത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സുവർണ കേളകം കടന്നുവന്ന വഴികളും ഭാവി വികസനവും സെമിനാറും മുൻകാല ജനപ്രതിനിധികളെ ആദരിക്കലും കേളകം ഐശ്വര്യ.ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു
Kelakam

കേളകം ഗ്രാമ പഞ്ചായത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സുവർണ കേളകം കടന്നുവന്ന വഴികളും ഭാവി വികസനവും സെമിനാറും മുൻകാല ജനപ്രതിനിധികളെ ആദരിക്കലും കേളകം ഐശ്വര്യ.ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു

കേളകം : കേളകം ഗ്രാമ പഞ്ചായത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സുവർണ കേളകം കടന്നുവന്ന വഴികളും ഭാവി വികസനവും സെമിനാറും മുൻകാല ജനപ്രതിനിധികളെ ആദരിക്കലും കേളകം ഐശ്വര്യ.ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ സുധാകരൻ പരിപാടി ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജില്ലാ
പഞ്ചായത്ത് മെമ്പർ വി.ഗീത മുൻ
ജനപ്രതിനിധികളെ ആദരിക്കുകയും,പേരാവൂർ
ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മൈഥിലി രമണൻ പ്രതിഭകളെ ആദരിക്കുകയും ചെയ്തു.ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി.എം രമണൻ സെമിനാർ
വിഷയാവതരണം നടത്തി

Related posts

നൂറുമേനി വിളവ്. വെള്ളൂന്നി ഹരിത സ്വാശ്രയ

Aswathi Kottiyoor

കെ.സി.വൈ.എം ചുങ്കക്കുന്ന് മേഖല ; പുഷ്പാർച്ചനയും, റിപ്പബ്ലിക് ആചരണവും

Aswathi Kottiyoor

കോവിഡ് വ്യാപനം; കേളകം ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സേഫ്റ്റി കമ്മിറ്റി യോഗം ചേര്‍ന്നു.

Aswathi Kottiyoor
WordPress Image Lightbox