27.5 C
Iritty, IN
October 6, 2024
  • Home
  • Iritty
  • മുണ്ടയാംപറമ്പ് ധനുത്തിറ മഹോത്സവം സമാപിച്ചു
Iritty

മുണ്ടയാംപറമ്പ് ധനുത്തിറ മഹോത്സവം സമാപിച്ചു

ഇരിട്ടി: വടക്കേ മലബാറിലെ പ്രശസ്തമായ മുണ്ടയാം പറമ്പ് തറക്കുമീത്തൽ ഭഗവതി ക്ഷേത്രത്തിലെ ധനുത്തിറ മഹോത്സവം സമാപിച്ചു. ചൊവ്വാഴ്ച വൈകുന്നേരം വലിയ തമ്പുരാട്ടി തിറ, ഓലയിൽ മുത്താച്ചിയും മകളും, രാപ്പോതിയോർ ഭഗവതി എന്നീ തെയ്യക്കോലങ്ങൾ കെട്ടിയാടി. ബുധനാഴ്ച രാവിലെ ചെറിയതമ്പുരാട്ടിത്തിറയും തുടർന്ന് ഉച്ചയോടെ നടന്ന അന്നദാനത്തോടെയും ഉത്സവത്തിന് സമാപനമായി. ഉത്സവത്തോടനുബന്ധിച്ച് കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി ആയിരകണക്കിന് ഭക്തജനങ്ങളാണ് ക്ഷേത്രത്തിൽ എത്തിച്ചേർന്നത്.

Related posts

ഇരിട്ടിയിൽ ഉജ്ജ്വല കർഷക റാലി, പരിസ്ഥിതി ലോല പ്രദേശ വിധിയിൽ ആശങ്കയും പ്രതിഷേധവും

Aswathi Kottiyoor

പാഥേയം; പൊതിച്ചോർ വിതരണ പദ്ധതി ഉദ്ഘാടനം

Aswathi Kottiyoor

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ്രാ​ക്ടി​ക്ക​ൽ പരീക്ഷ 28 മു​ത​ൽ

Aswathi Kottiyoor
WordPress Image Lightbox