25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കൊട്ടിയൂർ NSS KUP സ്കൂളിൽ വിദ്യാർത്ഥികൾക്ക് ബാഡ്മിന്റൻ പരിശീലനം ആരംഭിച്ചു
Kerala

കൊട്ടിയൂർ NSS KUP സ്കൂളിൽ വിദ്യാർത്ഥികൾക്ക് ബാഡ്മിന്റൻ പരിശീലനം ആരംഭിച്ചു

കൊട്ടിയൂർ NSS KUP സ്കൂളിൽ വിദ്യാർത്ഥികൾക്ക് ബാഡ്മിന്റൻ പരിശീലനം ആരംഭിച്ചു. ‘കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പു ടാകം ഉദ്ഘാടനം ചെയതു. എച്ച് എം സുമിത ടീച്ചർ
,വിനു മാസ്റ്റർ ചെട്ടിയാംപറമ്പ്, സ്കൂൾ മാനേജർ കെ.സുനിൽകുമാർ ,
വിനു തോട്ടും കര,
റിട്ട. HM ശിവദാസൻ മാസ്റ്റർ എന്നിവർ ചടങ്ങിൽ ആശംസ അർപ്പിച്ച് സംസാരിച്ചു.
സ്റ്റാഫ് സെക്രട്ടറി രജി ടീച്ചർ നന്ദി രേഖപ്പെടുത്തി.

Related posts

ശ്വാസകോശ അണുബാധ തടയാൻ ഔഷധേതര ഇടപെടൽ ശക്തിപ്പെടുത്താൻ മാർഗരേഖ: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

സ്വയം പഠനത്തിനു സ്റ്റഡി ആപ്

Aswathi Kottiyoor

കേന്ദ്ര ബസ്‌ പദ്ധതി ; തീരുമാനത്തിനുമുമ്പ്‌ വിശദപഠനം

Aswathi Kottiyoor
WordPress Image Lightbox