28.9 C
Iritty, IN
July 5, 2024
  • Home
  • Kerala
  • കെഎസ്ആർടിസി ടിക്കറ്റ് ചാർജ് ഫോൺ പേ വഴി; ഇന്നു മുതൽ
Kerala

കെഎസ്ആർടിസി ടിക്കറ്റ് ചാർജ് ഫോൺ പേ വഴി; ഇന്നു മുതൽ

കെഎസ്ആർടിസി ബസിൽ ടിക്കറ്റിനു ഫോൺ േപ വഴി പണം നൽകാനുള്ള സംവിധാനത്തിന് ഇന്നു തുടക്കമാകും. ആദ്യം സൂപ്പർ ക്ലാസ് ബസുകളിലാണു ഫോൺ പേ ക്യൂ ആർ കോഡ് വഴി പണം അടയ്ക്കാനുള്ള സംവിധാനം നടപ്പാകുക. ഇന്ന് രാവിലെ 10.30ന് മന്ത്രി ആന്റണി രാജുവിന്റെ ചേംബറിൽ ഇങ്ങനെ ആദ്യ ടിക്കറ്റെടുത്ത് മന്ത്രി ഉദ്ഘാടനം ചെയ്യും. ഭാവിയിൽ എല്ലാ ബസുകളിലും ഇത് നടപ്പാക്കും.

Related posts

പത്ത്‌ പൊതുമേഖലാ സ്ഥാപനത്തിനുകൂടി ചെയർമാന്മാരായി

Aswathi Kottiyoor

കേരളം കുതിക്കും ഡിജിറ്റൽ മികവിൽ ; ഒരുങ്ങുന്നത്‌ ഡിജിറ്റൽ സയൻസ്‌ മേഖല കേന്ദ്രീകരിച്ചുള്ള ഇന്ത്യയിലെ ആദ്യപാർക്ക്‌

Aswathi Kottiyoor

കൊച്ചിയിൽ വയോധിക വീട്ടിനുള്ളിൽ പൊള്ളലേറ്റു മരിച്ച നിലയിൽ

Aswathi Kottiyoor
WordPress Image Lightbox