• Home
  • Kerala
  • കരിപ്പൂരിൽ ഒരു കോടിയുടെ സ്വർണവുമായി പത്തൊൻപതുകാരി പിടിയിൽ.*
Kerala

കരിപ്പൂരിൽ ഒരു കോടിയുടെ സ്വർണവുമായി പത്തൊൻപതുകാരി പിടിയിൽ.*


കരിപ്പൂർ > അടിവസ്ത്രത്തിനുള്ളിൽ സ്വർണ്ണ മിശ്രിതം ഒളിപ്പിച്ചു കടത്തിയ യുവതിയെ കരിപ്പൂരിൽ പൊലീസ് പിടികൂടി. കാസര്‍ഗോഡ് സ്വദേശി ഷഹല (19) ആണ് എയര്‍പോര്‍ട്ടിന് പുറത്ത് വച്ച് പൊലീസ് പിടിയിലായത്.

ദുബായില്‍ നിന്നാണ്‌ ഷഹല കരിപ്പൂർ വിമാനത്താവളത്തിലെത്തിയത്. 1884 ഗ്രാം സ്വര്‍ണ്ണം മിശ്രിത രൂപത്തിലാക്കി മൂന്ന് പാക്കറ്റുകളാക്കി വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. ആഭ്യന്തര വിപണിയില്‍ ഒരു കോടി രൂപ വില വരും പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന്.

Related posts

അംഗീകാരമില്ലാത്ത ക്ഷേമസ്ഥാപനങ്ങൾ പ്രവർത്തിക്കാൻ അനുവദിക്കില്ല

Aswathi Kottiyoor

അത്യാഹിത ചികിത്സയിൽ സ്പെഷ്യാലിറ്റിയുമായി കേരളം

Aswathi Kottiyoor

18 വയസിന്​ മുകളിലുള്ളവർ വാക്​സിനേഷന്​ രജിസ്റ്റർ ചെയ്യേണ്ടത്​ ഇങ്ങനെ……….

Aswathi Kottiyoor
WordPress Image Lightbox