24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കരിപ്പൂരിൽ ഒരു കോടിയുടെ സ്വർണവുമായി പത്തൊൻപതുകാരി പിടിയിൽ
Kerala

കരിപ്പൂരിൽ ഒരു കോടിയുടെ സ്വർണവുമായി പത്തൊൻപതുകാരി പിടിയിൽ

അടിവസ്ത്രത്തിനുള്ളിൽ സ്വർണ്ണ മിശ്രിതം ഒളിപ്പിച്ചു കടത്തിയ യുവതിയെ കരിപ്പൂരിൽ പൊലീസ് പിടികൂടി. കാസര്‍ഗോഡ് സ്വദേശി ഷഹല (19) ആണ് എയര്‍പോര്‍ട്ടിന് പുറത്ത് വച്ച് പൊലീസ് പിടിയിലായത്.

ദുബായില്‍ നിന്നാണ്‌ ഷഹല കരിപ്പൂർ വിമാനത്താവളത്തിലെത്തിയത്. 1884 ഗ്രാം സ്വര്‍ണ്ണം മിശ്രിത രൂപത്തിലാക്കി മൂന്ന് പാക്കറ്റുകളാക്കി വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. ആഭ്യന്തര വിപണിയില്‍ ഒരു കോടി രൂപ വില വരും പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന്.

Related posts

മൃഗസംരക്ഷണ വകുപ്പിന്റെ കർഷക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

Aswathi Kottiyoor

കോളേജുകളുടെ റാങ്കിൽ കേരളം രണ്ടാമത്‌, ഒന്നാമത്‌ തമിഴ്‌നാട്‌: പട്ടികയിലേ ഇല്ലാതെ വമ്പൻ സംസ്ഥാനങ്ങൾ

Aswathi Kottiyoor

കുടുംബശ്രീ തൊഴിൽ സർവ്വേയിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തവർക്ക് കെ-ഡിസ്‌ക് ഹെൽപ് ലൈനിൽ ബന്ധപ്പെടാം: മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor
WordPress Image Lightbox