24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ചാരായവുമായി പിടിയിൽ*
Kerala

ചാരായവുമായി പിടിയിൽ*


മട്ടന്നൂർ: മട്ടന്നൂർ എക്സൈസ് റെയിഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ശശികുമാറിന്റെ നേതൃത്വത്തിൽ പടിയൂർ-മാങ്കുഴി എന്ന സ്ഥലത്തുനടത്തിയ പരിശോധനയിൽ 7 ലിറ്റർ ചാരായവുമായി പുതുശ്ശേരി വീട്ടിൽ സുരേഷിനെ
[42 ] അറസ്റ്റു ചെയ്ത് കേസെടുത്തു. എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ (ഗ്രേഡ്) കെ.കെ.ഷാജി, പി.വി.വത്സൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ടി.ഒ.വിനോദ്, എം.പി ഹാരിസ്, എം.കെ.വിവേക്, ഡ്രൈവർ കെ.ടി.ജോർജ് എന്നിവരും ഉണ്ടായിരുന്നു.

Related posts

പാല്‍വില ഉടൻ കൂട്ടില്ല; ക്ഷീര കർഷകരെ സഹായിക്കും: ഉറപ്പുമായി മിൽമ.

Aswathi Kottiyoor

കോണ്‍ട്രാക്ട് ക്യാരിയേജുകളുടെ നികുതി നവംബർ 15 വരെ നീട്ടി

Aswathi Kottiyoor

ഇസ്രയേലിലെ മലയാളികളുടെ സുരക്ഷ ഉറപ്പാക്കണം’; വിദേശകാര്യമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox