25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • വയനാട് ചുരത്തിൽ ബുധനാഴ്ച മുതൽ ഗതാഗത നിയന്ത്രണം
Kerala

വയനാട് ചുരത്തിൽ ബുധനാഴ്ച മുതൽ ഗതാഗത നിയന്ത്രണം

അറ്റകുറ്റപ്പണികളുടെ ഭാഗമായി വയനാട് ചുരത്തിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തും. ബുധനാഴ്ച മുതൽ പ്രവർത്തി അവസാനിക്കുന്നതുവരെയാണ് ഭാഗികമായി നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.

Related posts

റേഷൻ വിതരണത്തിന് ജനുവരി 18 വരെ പ്രത്യേക സമയക്രമം

Aswathi Kottiyoor

സംസ്ഥാനത്ത് കാന്‍സര്‍ ചികിത്സാ രംഗത്ത് മുന്നേറ്റം; എംസിസിയില്‍ ന്യൂറോ സര്‍ജിക്കല്‍ ഓങ്കോളജി സംവിധാനം

Aswathi Kottiyoor

ടെലികോം നിരക്കുകൾ വീണ്ടും ഉയരും

Aswathi Kottiyoor
WordPress Image Lightbox