24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • നെ​ൽ​ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കാ​നു​ള്ള 306 കോ​ടി ഒ​രാ​ഴ്ച​യ്ക്ക​കം: ഭ​ക്ഷ്യ​മ​ന്ത്രി
Kerala

നെ​ൽ​ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കാ​നു​ള്ള 306 കോ​ടി ഒ​രാ​ഴ്ച​യ്ക്ക​കം: ഭ​ക്ഷ്യ​മ​ന്ത്രി

സം​സ്ഥാ​ന​ത്ത് നെ​ല്ല് സം​ഭ​രി​ച്ച വ​ക​യി​ൽ നെ​ൽ​ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കാ​ൻ ബാ​ക്കി​യു​ള്ള 306.75 കോ​ടി രൂ​പ ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ ന​ൽ​കാ​ൻ ക​ഴി​യു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി മ​ന്ത്രി ജി. ​ആ​ർ. അ​നി​ൽ.

6,15,476 കൃ​ഷി​ക്കാ​രി​ൽ നി‌‌​ന്ന് കി​ലോ​ക്ക് 28.20 രൂ​പ ന​ൽ​കി​യാ​ണ് സ​ർ​ക്കാ​ർ നെ​ല്ല് സം​ഭ​രി​ച്ച​ത്. ഇ​ന്ത്യ​യി​ൽ ഒ​രു സം​സ്ഥാ​ന​വും ഈ ​വി​ല ന​ൽ​കി നെ​ല്ല് സം​ഭ​ര​ണം ന​ട​ത്തു​ന്നി​ല്ലെ​ന്ന് മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

ആ​കെ 484 കോ​ടി രൂ​പ​യു​ടെ നെ​ല്ലാ​ണ് സം​ഭ​രി​ച്ച​ത്. ഇ​തി​ൽ 178.75 കോ​ടി രൂ​പ ക​ർ​ഷ​ക​ർ​ക്ക് സ​ർ​ക്കാ​ർ കൈ​മാ​റി​ക്ക​ഴി​ഞ്ഞു. ബാ​ക്കി​യു​ള്ള തു​ക കൈ​മാ​റു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ര​ള ബാ​ങ്കു​മാ​യി ച​ർ​ച്ച ന​ട​ക്കു​ക​യാ​ണ്. ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ ബാ​ക്കി തു​ക കൈ​മാ​റാ​ൻ ക​ഴി​യു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Related posts

കറക്കിവീഴ്‌ത്തുന്നു ന്യൂജൻ ലഹരി; അഞ്ച്‌ വർഷത്തിനിടെ ഉപയോഗത്തിൽ വൻ വർധന

Aswathi Kottiyoor

കോ​വി​ഡ് ര​ണ്ടാം ത​രം​ഗം: നി​യ​ന്ത്ര​ണം ക​ടു​പ്പി​ച്ച് കേ​ന്ദ്രം

Aswathi Kottiyoor

പ്രവാസി ഭദ്രത സ്വയംതൊഴിൽ വായ്പകൾ ഇനി കേരള ബാങ്ക് വഴിയും

Aswathi Kottiyoor
WordPress Image Lightbox