25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • 214 ല​​ഹ​​രി കേ​​സു​​ക​​ളി​​ലെ പ്ര​​തി​​ക​​ള്‍ വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍
Kerala

214 ല​​ഹ​​രി കേ​​സു​​ക​​ളി​​ലെ പ്ര​​തി​​ക​​ള്‍ വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍

സം​​​​​സ്ഥാ​​​​​ന​​​​​ത്ത് ഈ​​​​വ​​​​​ര്‍​ഷം ര​​​​​ജി​​​​​സ്റ്റ​​​​​ര്‍ ചെ​​​​​യ്ത 214 ല​​​​​ഹ​​​​​രി കേ​​​​​സു​​​​​ക​​​​​ളി​​​​​ൽ പ്ര​​​തി​​​ക​​​ളാ​​​യി വി​​​​​ദ്യാ​​​​​ര്‍​ഥി​​​​​ക​​​​​ള്‍. 103 വി​​​​​ദ്യാ​​​​​ര്‍​ഥി​​​​​ക​​​​​ള്‍ പ്ര​​​​​തി​​​​​ക​​​​​ളാ​​​​​യ കോ​​​​​ട്ട​​​​​യ​​​​​മാ​​​​​ണ് കു​​​​​ട്ടി​​​പ്ര​​​​​തി​​​​​ക​​​​​ളു​​​​​ടെ കാ​​​​​ര്യ​​​​​ത്തി​​​​​ല്‍ മു​​​​​ന്നി​​​​​ല്‍. എ​​​​​റ​​​​​ണാ​​​​​കു​​​​​ളം-85, ഇ​​​​​ടു​​​​​ക്കി, കോ​​​​​ഴി​​​​​ക്കോ​​​​​ട് -ആ​​​റു​​​വീ​​​​​തം, തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം- അ​​​ഞ്ച്, തൃ​​​​​ശൂ​​​​​ര്‍-​​​ഒ​​​ന്പ​​​ത് എ​​​​​ന്നി​​​​​ങ്ങ​​​​​നെ​​​​​യാ​​​​​ണ് ഇ​​​​ത​​​​ര​​​​ജി​​​​​ല്ല​​​​​ക​​​​​ളി​​​​​ലെ ക​​​​​ണ​​​​​ക്കു​​​​​ക​​​​​ള്‍.

ഈ ​​​​​വ​​​​​ര്‍​ഷം ര​​​​​ജി​​​​​സ്റ്റ​​​​​ര്‍ ചെ​​​​​യ്ത ല​​​​​ഹ​​​​​രി കേ​​​​​സി​​​​​ല്‍ ഇ​​​​​ടു​​​​​ക്കി​​​​​യി​​​​​ല്‍ ഒ​​​​​രു സ​​​​​ര്‍​ക്കാ​​​​​ര്‍ ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​നും പ്ര​​​​​തി​​​​​യാ​​​​​യി​​​​​ട്ടു​​​​​ണ്ട്. എ​​​​​ന്‍​ഡി​​​​​പി​​​​​എ​​​​​സ് ആ​​​​​ക്ട് പ്ര​​​​​കാ​​​​​രം ഇ​​​​​തു​​​​​വ​​​​​രെ 4619 കേ​​​​​സു​​​​​ക​​​​​ളാ​​​​​ണ് വി​​​​​വി​​​​​ധ​​​​​യി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​യി ര​​​​​ജി​​​​​സ്റ്റ​​​​​ര്‍ ചെ​​​​​യ്തി​​​​​ട്ടു​​​​​ള്ള​​​​​ത്.

2005 മു​​​​​ത​​​​​ല്‍ ഇ​​​​​തു​​​​​വ​​​​​രെ 45,380 പേ​​​​​ര്‍ വി​​​​​വി​​​​​ധ ല​​​​​ഹ​​​​​രി കേ​​​​​സു​​​​​ക​​​​​ളി​​​​​ല​​​​​യി പ്ര​​​​​തി​​​​​ക​​​​​ളാ​​​​​യ​​​​​പ്പോ​​​​​ള്‍ ഇ​​​​​തി​​​​​ല്‍ 2199 പേ​​​​​രും ഒ​​​​​ന്നി​​​​​ല​​​​​ധി​​​​​കം കേ​​​​​സു​​​​​ക​​​​​ളി​​​​​ലെ പ്ര​​​​​തി​​​​​ക​​​​​ളാ​​​​​ണ്.

Related posts

ഫിഫ്റ്റി-ഫിഫ്റ്റി ഇനി മുതൽ ബുധനാഴ്ച, അക്ഷയ ഭാഗ്യക്കുറി ഞായറാഴ്ച; നറുക്കെടുപ്പ് തീയതികൾ മാറ്റി

Aswathi Kottiyoor

അന്താരാഷ്ട്ര വിമാനയാത്രക്കാരുടെ എണ്ണത്തിൽ കൊച്ചി മൂന്നാമത്‌

Aswathi Kottiyoor

22% അ​ധി​കമഴ; 1961 നു ​​​ശേ​​​ഷ​​​മു​​​ള്ള ഏ​​​റ്റ​​​വും വ​​​ലി​​​യ മ​​​ഴ​​​പ്പെ​​​യ്ത്ത്

Aswathi Kottiyoor
WordPress Image Lightbox