25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കൊട്ടിയൂർ എൻ.എസ്.എസ്.കെ.യു.പി സ്കൂളിൽ ഭക്ഷ്യമേള നടത്തി.
Kerala

കൊട്ടിയൂർ എൻ.എസ്.എസ്.കെ.യു.പി സ്കൂളിൽ ഭക്ഷ്യമേള നടത്തി.


ആഗോള മില്ലറ്റ് വർഷാചരണവുമായി ബന്ധപ്പെട്ട് സ്കൂളിൽ ഭക്ഷ്യ മേള നടത്തി. പി.ടി.എ യുടെ സഹകരണത്തോടെ നടത്തിയ മേളയിൽ വരക്,റാഗി, മുതിര, ചോളം, വിവിധ പയറു വർഗങ്ങൾ ഉൾപ്പെടുത്തിയ 30 ൽ അധികം വിഭവങ്ങൾ പരിചയപ്പെടുത്തി. അധ്യാപകരായ എസ്.സുമിത , പ്രീതി പി മാണി, വി.എസ്.ജിഷാറാണി എന്നിവർ നേതൃത്വം നല്കി.

Related posts

ഇന്ന് ഗുരുജയന്തി; കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ആഘോഷം

Aswathi Kottiyoor

തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഇന്ന് (ഡിസംബർ 7); 2.82 ലക്ഷം വോട്ടർമാർ പോളിംഗ് ബൂത്തിലേക്ക്

Aswathi Kottiyoor

കോ​വി​ഡ് രൂ​ക്ഷ​മാ​യ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വീടു​ക​ൾ തോ​റും പ​രി​ശോ​ധ​ന

Aswathi Kottiyoor
WordPress Image Lightbox