28.3 C
Iritty, IN
July 8, 2024
  • Home
  • Iritty
  • സ്നേഹ വീടിന്റെ താക്കോല്‍ദാനം
Iritty

സ്നേഹ വീടിന്റെ താക്കോല്‍ദാനം

പേരാവൂര്‍: കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്സ് അസോസിയേഷന്‍ പേരാവൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ മുരിങ്ങോടിയില്‍ നിര്‍മ്മിച്ച് നല്‍കുന്ന സ്നേഹ വീടിന്റെ താക്കോല്‍ദാനം ഡിസംബര്‍ 16 ന് വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് അഡ്വ. സണ്ണി ജോസഫ് എംഎല്‍എ നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ പേരാവൂരില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.സ്നേഹ വീടിന്റെ താക്കോല്‍ദാന ചടങ്ങ് പേരാവൂര്‍ പഴയ ബസ് സ്റ്റാന്‍ഡില്‍ പേരാവൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി വേണുഗോപാലിന്റെ അധ്യക്ഷതയില്‍ പേരാവൂര്‍ എം.എല്‍.എ അഡ്വ. സണ്ണി ജോസഫ് നിര്‍വഹിക്കുമെന്ന് ഭാരവാഹികളായ കടത്തനാടന്‍ റൈജു, പി. ഗിരീഷ് കുമാര്‍, ദിവാകരന്‍, ചങ്ങാതിക്കൂട്ടം പ്രതിനിധി പ്രശാന്ത് കുമാര്‍ തുടങ്ങിയവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

Related posts

ഇടിച്ചുതാഴ്ത്തിയ ഇരിട്ടി കുന്ന് അപകടരഹിതമാക്കണം

Aswathi Kottiyoor

യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മ​റ്റി യോ​ഗം സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

Aswathi Kottiyoor

പുലിയുടെ ദൃശ്യം ക്വാമറയിൽ പതിഞ്ഞു .

Aswathi Kottiyoor
WordPress Image Lightbox