21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • സി​ൽ​വ​ർ​ലൈ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ൾ പി​ൻ​വ​ലി​ക്കി​ല്ല: മു​ഖ്യ​മ​ന്ത്രി
Kerala

സി​ൽ​വ​ർ​ലൈ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ൾ പി​ൻ​വ​ലി​ക്കി​ല്ല: മു​ഖ്യ​മ​ന്ത്രി

സി​​​​ൽ​​​​വ​​​​ർലൈ​​​​നു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട കേ​​​​സു​​​​ക​​​​ൾ പി​​​​ൻ​​​​വ​​​​ലി​​​​ക്കി​​​​ല്ലെ​​​​ന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ക്കി.

കേ​​​​ന്ദ്ര ധ​​​​ന​​​​കാ​​​​ര്യ​​​​ മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ന്‍റെ​​​​യും റെ​​​​യി​​​​ൽ മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ന്‍റെ​​​​യും മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ൾ​​​​ക്ക​​​​നു​​​​സ​​​​രി​​​​ച്ചാ​​​​ണു പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ഭൂ​​​​മി ഏ​​​​റ്റെ​​​​ടു​​​​ക്ക​​​​ൽ ന​​​​ട​​​​പ​​​​ടി​​​​ക്ര​​​​മ​​​​ങ്ങ​​​​ളു​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള നി​​​​ക്ഷേ​​​​പ പൂ​​​​ർ​​​​വ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളു​​​​മാ​​​​യി സ​​​​ർ​​​​ക്കാ​​​​ർ മു​​​​ന്നോ​​​​ട്ടു പോ​​​​യ​​​​ത്. പ​​​​ഠ​​​​ന​​​​ത്തി​​​​ൽ ല​​​​ഭി​​​​ക്കു​​​​ന്ന വ​​​​സ്തു​​​​ത​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടാ​​​​യി​​​​രി​​​​ക്കും ഭൂ​​​​മി ഏ​​​​റ്റെ​​​​ടു​​​​ക്ക​​​​ണ​​​​മോ​​​​യെ​​​​ന്നു തീ​​​​രു​​​​മാ​​​​നി​​​​ക്കു​​​​ക. നി​​​​ല​​​​വി​​​​ൽ ഭൂ​​​​മി ഏ​​​​റ്റെ​​​​ടു​​​​ത്തി​​​​ട്ടി​​​​ല്ല.

അ​​​​തു​​​​കൊ​​​​ണ്ടുത​​​​ന്നെ ഉ​​​​ത്ത​​​​ര​​​​വു പി​​​​ൻ​​​​വ​​​​ലി​​​​ക്കേ​​​​ണ്ട​​​​തു​​​​മി​​​​ല്ല. പ​​​​ഠ​​​​നം ന​​​​ട​​​​ക്കു​​​​ന്ന​​​​തു ഭൂ​​​​മി ഏ​​​​റ്റെ​​​​ടു​​​​ക്കു​​​​ന്ന​​​​താ​​​​യി കാ​​​​ണേ​​​​ണ്ട​​​​തി​​​​ല്ല. നി​​​​ല​​​​വി​​​​ൽ ഇ​​​​റ​​​​ങ്ങി​​​​യ വി​​​​ജ്ഞാ​​​​പ​​​​നംകൊ​​​​ണ്ട് ആ​​​​ളു​​​​ക​​​​ൾ​​​​ക്കു ബു​​​​ദ്ധി​​​​മു​​​​ട്ടും സാ​​​​ങ്കേ​​​​തി​​​​ക ത​​​​ട​​​​സ​​​​വും ഇ​​​​ല്ലെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

റെ​​​​യി​​​​ൽ​​​​വേ പ​​​​ദ്ധ​​​​തി​​​​ക​​​​ൾ​​​​ക്കു കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ അം​​​​ഗീ​​​​കാ​​​​രം ആ​​​​വ​​​​ശ്യ​​​​മാ​​​​ണെ​​​​ന്ന​​​​തു വ​​​​സ്തു​​​​ത​​​​യാ​​​​ണ്. എ​​​​ന്നാ​​​​ൽ, രാഷ്‌ട്രീയ ഇ​​​​ട​​​​പെ​​​​ട​​​​ൽ വ​​​​രി​​​​ക​​​​യും കേ​​​​ന്ദ്ര​​​​ത്തി​​​​ലെ ഭ​​​​ര​​​​ണ​​​​ക​​​​ക്ഷിത​​​​ന്നെ എ​​​​തി​​​​ർ നി​​​​ല​​​​പാ​​​​ടു സ്വീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യും ചെ​​​​യ്ത​​​​പ്പോ​​​​ൾ കേ​​​​ന്ദ്രം അ​​​​റ​​​​ച്ചു നി​​​​ന്നു.

ഉ​​​​ത്ത​​​​ര​​​​വാ​​​​ദ​​​​പ്പെ​​​​ട്ട​​​​വ​​​​രി​​​​ൽ നി​​​​ന്നു ചി​​​​ല എ​​​​തി​​​​ര​​​​ഭി​​​​പ്രാ​​​​യ​​​​ങ്ങ​​​​ളും വ​​​​ന്നു. ഇ​​​​തോ​​​​ടെ അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കു​​​​ന്ന​​​​ത് കേ​​​​ന്ദ്രം വൈ​​​​കി​​​​ച്ചു. എ​​​​ന്നാ​​​​ൽ, ഇ​​​​ന്ന​​​​ല്ലെ​​​​ങ്കി​​​​ൽ നാ​​​​ളെ പ​​​​ദ്ധ​​​​തി​​​​ക്ക് കേ​​​​ന്ദ്രാ​​​​നു​​​​മ​​​​തി ത​​​​രേ​​​​ണ്ടിവ​​​​രു​​​​മെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

Related posts

കേന്ദ്ര സംസ്ഥാന സർക്കാർ വിലവർധനവിൽ പ്രതിഷേധിച്ച് കൊണ്ട് വെൽഫെയർ പാർട്ടി പേരാവൂർ മണ്ഡലം കമ്മിറ്റി ഇരിട്ടിയിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി

Aswathi Kottiyoor

18 വയസിന്​ മുകളിലുള്ളവർ വാക്​സിനേഷന്​ രജിസ്റ്റർ ചെയ്യേണ്ടത്​ ഇങ്ങനെ……….

Aswathi Kottiyoor

ചോരമണം മാറാതെ കേരളം: 1095 ദിവസം, 1065 കൊലപാതകം

Aswathi Kottiyoor
WordPress Image Lightbox