28.9 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ഒമ്പതാമത് വേൾഡ് ആയുർവേദ കോൺഗ്രസ് ഗോവയിൽ പങ്കെടുക്കാൻ കേളകം സ്വദേശി പവിത്രൻ ഗുരുക്കളും
Kerala

ഒമ്പതാമത് വേൾഡ് ആയുർവേദ കോൺഗ്രസ് ഗോവയിൽ പങ്കെടുക്കാൻ കേളകം സ്വദേശി പവിത്രൻ ഗുരുക്കളും

എട്ടാം തീയതി മുതൽ പതിനൊന്നാം തീയതി വരെ ഗോവയിൽ നടക്കുന്ന വേൾഡ് ആയുർവേദ കോൺഗ്രസിൽ പങ്കെടുക്കാൻ
കേരളത്തിൽനിന്ന് കെ സന്ദീപ് വൈദ്യർ ,കാനായി നാരായണൻ വൈദ്യർ , ടി കെ സുനീഷ് വൈദ്യർ , എൻ ഇ പവിത്രൻ ഗുരുക്കൾ കുറുത്തൂർ,നാരായണൻ വൈദ്യര് ,സക്കറിയ ഗുരുക്കൾ , സി സദാനന്ദൻ വൈദ്യർ തുടങ്ങി 35 പേരിലധികം പേർ പങ്കെടുത്ത പരിപാടിയിൽ
43 രാജ്യങ്ങളിലുള്ള പ്രതിനിധികളും പങ്കെടുത്തു.
കൂടാതെ പാരമ്പര്യ വൈദ്യന്മാരുടെ പ്രത്യേക സെമിനാറുകൾ നടന്നു.ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒമ്പതാമത് വേൾഡ് ആയുർവേദ കോൺഗ്രസിൽ
ഗോവയിൽ പങ്കെടുക്കും.

Related posts

നാടൻ വിഭവങ്ങളൊരുക്കി കുടുംബശ്രീയുടെ പോഷക മേള

Aswathi Kottiyoor

ഉയർന്ന പി എഫ് പെൻഷൻ: ഓപ്ഷൻ നൽകാതെ കെെപ്പറ്റിയാൽ തിരിച്ചുപിടിക്കും

Aswathi Kottiyoor

കെ​എ​സ്ആ​ർ​ടി​സി​ക്ക് അ​ധി​ക വ​രു​മാ​നം: ഗതാഗത മ​ന്ത്രി

Aswathi Kottiyoor
WordPress Image Lightbox