25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കോഴിക്കോട് സിറ്റി ട്രാഫിക് പൊലീസ് എസ്ഐ വാഹനാപകടത്തിൽ മരിച്ചു
Kerala

കോഴിക്കോട് സിറ്റി ട്രാഫിക് പൊലീസ് എസ്ഐ വാഹനാപകടത്തിൽ മരിച്ചു


കോഴിക്കോട്∙ സിറ്റി ട്രാഫിക് പൊലീസ് എസ്ഐ മണക്കടവ് സ്വദേശി വിചിത്രൻ (52) വാഹന അപകടത്തിൽ മരിച്ചു. വെള്ളിയാഴ്ച രാത്രി 10.30 ഓടെ ചാലപ്പുറം മാങ്കാവ് റോഡിൽ മൂരിയാടായിരുന്നു അപകടം. രാത്രി ട്രാഫിക് ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് പോകുകയായിരുന്നു.

റോഡരികിൽ കിടന്ന വിചിത്രനെ 2 യുവാക്കളാണ് പിവിഎസ് ആശുപത്രിയിലെത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇവിടെനിന്ന് ആസ്റ്റർ മിംസിലേക്ക് മാറ്റിയെങ്കിലും പുലർച്ചയോടെ മരിച്ചു. തലയ്ക്കാണ് പരുക്കേറ്റത്.

Related posts

അ​ധ്യാ​പ​ക ദി​ന​ത്തി​നു മു​ന്പ് എ​ല്ലാ സ്കൂ​ൾ അ​ധ്യാ​പ​ക​ർ​ക്കും വാ​ക്സി​ൻ

Aswathi Kottiyoor

പാലപ്പുഴയിൽ യുവാവ് മുങ്ങി മരിച്ചു

Aswathi Kottiyoor

രാ​ജ്യ​ത്ത് ഇ​ന്ധ​ന വി​ല ഇ​ന്നും കൂ​ടി.

Aswathi Kottiyoor
WordPress Image Lightbox