25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • യുവാവിനെ വിട്ടയച്ച സംഭവം മനുഷ്യാവകാശ കമീഷൻ കേസെടുത്തു
Kerala

യുവാവിനെ വിട്ടയച്ച സംഭവം മനുഷ്യാവകാശ കമീഷൻ കേസെടുത്തു

അഴിയൂർ: എ​ട്ടാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ ല​ഹ​രി​മ​രു​ന്നു ന​ൽ​കി, കാ​രി​യ​റാ​ക്കി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​യാ​യ യു​വാ​വി​നെ പൊ​ലീ​സ് വി​ട്ട​യ​ച്ച​ സംഭവത്തിൽ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ സ്വമേധയാ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. കോ​ഴി​ക്കോ​ട് റൂ​റ​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി അ​ന്വേ​ഷ​ണം ന​ട​ത്തി 15 ദി​വ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ക​മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം കെ. ​ബൈജു​നാ​ഥ് ആ​വ​ശ്യ​പ്പെ​ട്ടു.

കേ​സ് ഡി​സം​ബ​ർ 27ന് ​കോ​ഴി​ക്കോ​ട് ക​ല​ക്ട​റേ​റ്റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ക്കു​ന്ന സി​റ്റി​ങ്ങി​ൽ പ​രി​ഗ​ണി​ക്കും. മാ​ധ്യ​മ വാ​ർ​ത്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി

Related posts

വ്ര​ത​ശു​ദ്ധി​യു​ടെ മ​ന​സോ​ടെ ചെ​റി​യ​പെ​രു​ന്നാ​ളി​നെ വ​ര​വേ​റ്റ് വി​ശ്വാ​സി​ക​ള്‍.

Aswathi Kottiyoor

പച്ചക്കറി വില കുതിച്ചുയരുന്നു

Aswathi Kottiyoor

ദീര്‍ഘദൂര സ്വകാര്യ ബസ് പെർമിറ്റ് പുതുക്കൽ; ഉത്തരവിൽ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

WordPress Image Lightbox