22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • കൈത്തറി ഫാഷൻ ഷോ: ലോഗാ പ്രകാശനം വെള്ളിയാഴ്ച
Kerala

കൈത്തറി ഫാഷൻ ഷോ: ലോഗാ പ്രകാശനം വെള്ളിയാഴ്ച

കണ്ണൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്‌നോളജി കോളജ് ഓഫ് കോസ്റ്റിയൂം ആൻഡ് ഫാഷൻ ഡിസൈനിങ്ങുമായി ചേർന്ന് സംഘടിപ്പിക്കുന്ന ദേശീയ ഫാഷൻ ഷോ ഫെബ്രുവരിയിൽ കണ്ണൂരിൽ നടക്കും. കേരളത്തിലെയും പുറത്തെയും കൈത്തറി ടെക്‌സ്റ്റയിൽ വ്യവസായങ്ങളേയും ഇൻസ്റ്റിറ്റ്യൂട്ടുകളേയും പങ്കെടുപ്പിച്ച് നടത്തുന്ന ഫാഷൻ ഷോയുടെ ലോഗോ പ്രകാശനം ഡിസംബർ ഒമ്പത് വെള്ളിയാഴ്ച ഉച്ച 12.30ന് കണ്ണൂർ കെടിഡിസി ലൂം ലാൻഡ് ഹോട്ടലിൽ നടക്കും.

09/12/2022

Related posts

ഓണക്കിറ്റ്‌ വാങ്ങിയത്‌ 70 ലക്ഷം പേർ
 :അടുത്ത പ്രവൃത്തിദിനവും കിറ്റ്‌ ലഭിക്കും

Aswathi Kottiyoor

സം​സ്ഥാ​ന​ത്ത് മ​ദ്യ ഉ​പ​യോ​ഗം കു​റ​ഞ്ഞു; ല​ഹ​രി കേ​സു​ക​ൾ കൂ​ടി

Aswathi Kottiyoor

പൊതുജനാരോഗ്യ സംവിധാനം ലോകോത്തരമാക്കുന്നതിൽ നഴ്സുമാരുടെ പങ്ക് സ്തുത്യർഹം: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor
WordPress Image Lightbox