27.8 C
Iritty, IN
July 2, 2024
  • Home
  • kannur
  • ഓണം ഖാദി മേള: സംസ്ഥാനതല സമ്മാനവിതരണം 10ന്*
kannur

ഓണം ഖാദി മേള: സംസ്ഥാനതല സമ്മാനവിതരണം 10ന്*


കേരള ഖാദി ഗ്രാമ വ്യവസായ ബോർഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും സംയുക്തമായി സംഘടിപ്പിച്ച ‘ഓണം ഖാദി മേള 2022’ൽ പ്രഖ്യാപിച്ച സ്വർണ്ണ സമ്മാനത്തിന്റെ സംസ്ഥാനതല വിതരണം ഡിസംബർ 10ന് നടക്കും. വൈകീട്ട് മൂന്ന് മണിക്ക് കണ്ണൂർ മഹാത്മാ മന്ദിരത്തിൽ നടക്കുന്ന ചടങ്ങ് സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്യും. ജില്ലാതല സമ്മാന വിതരണം രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ നിർവ്വഹിക്കും.
ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ അധ്യക്ഷത വഹിക്കും. നാഷണൽ ഗെയിം ഫുട്‌ബോൾ ടീം ക്യാപ്റ്റൻ വി മിഥുൻ, സിനിമാതാരം അഡ്വ. സി ഷുക്കൂർ എന്നിവർ മുഖ്യാതിഥികളാകും.

*08/12/2022*

Related posts

ക്രി​സ്മ​സി​നെ വ​ര​വേ​ൽ​ക്കാ​ൻ വി​പ​ണി സ​ജീ​വ​മാ​യി.

Aswathi Kottiyoor

ജീവാമൃതം പദ്ധതി:പക്ഷികൾക്ക് കുടിനീരൊരുക്കി എൻ എസ് എസ് വളണ്ടിയർമാർ

Aswathi Kottiyoor

തിരഞ്ഞെടുപ്പ്: ഏപ്രിൽ ഏഴുവരെ റോഡുകളിൽ കുഴിയെടുക്കരുത്……….

Aswathi Kottiyoor
WordPress Image Lightbox