27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • “മെ​യ്ഡ് ഇ​ൻ കേ​ര​ള’ ബ്രാ​ൻ​ഡ് വ​രു​ന്നു
Kerala

“മെ​യ്ഡ് ഇ​ൻ കേ​ര​ള’ ബ്രാ​ൻ​ഡ് വ​രു​ന്നു

സം​സ്ഥാ​ന​ത്തെ ചെ​റു​കി​ട സം​രം​ഭ​ക​ർ​ക്ക് വി​പ​ണി​യി​ൽ മി​ക​ച്ച പ്രാ​തി​നി​ധ്യം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി “മെ​യ്ഡ് ഇ​ൻ കേ​ര​ള’ എ​ന്ന ബ്രാ​ൻ​ഡ് അ​വ​ത​രി​പ്പി​ക്കാ​നൊ​രു​ങ്ങി സ​ർ​ക്കാ​ർ. വ്യ​വ​സാ​യി മ​ന്ത്രി പി. ​രാ​ജീ​വ് നി​യ​മ​സ​ഭ​യി​ലാ​ണ് ഈ ​തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​ത്.

ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ബ്രാ​ൻ​ഡ് മൂ​ല്യം ഉ​റ​പ്പാ​ക്കാ​നും നി​ർ​മാ​താ​ക്ക​ൾ​ക്ക് മി​ക​ച്ച വി​ല ല​ഭി​ക്കു​ന്ന സാ​ഹ​ച​ര്യം ഒ​രു​ക്കാ​നു​മാ​ണ് ഈ ​നീ​ക്ക​മെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Related posts

ജിയോയും എയര്‍ടെല്ലും റീചാര്‍ജ് നിരക്ക് വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍

Aswathi Kottiyoor

പുതിയ വനിതാ സംരംഭകത്വങ്ങൾക്ക് ഇന്ന് (ആഗസ്റ്റ് 18) തുടക്കം

Aswathi Kottiyoor

ഓണക്കാലത്ത് ലീഗൽ മെട്രോളജി വകുപ്പ് നടത്തിയ പരിശോധനയിൽ 41.99 ലക്ഷം പിഴ

Aswathi Kottiyoor
WordPress Image Lightbox