27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • സം​സ്ഥാ​ന​ങ്ങ​ൾ വി​ല​നി​യ​ന്ത്ര​ണ സം​വി​ധാ​നം സ്ഥാ​പി​ക്ക​ണ​മെ​ന്ന് കേ​ന്ദ്രം
Kerala

സം​സ്ഥാ​ന​ങ്ങ​ൾ വി​ല​നി​യ​ന്ത്ര​ണ സം​വി​ധാ​നം സ്ഥാ​പി​ക്ക​ണ​മെ​ന്ന് കേ​ന്ദ്രം

സം​സ്ഥാ​ന​ങ്ങ​ൾ എ​ല്ലാ ജി​ല്ല​ക​ളി​ലും വി​ല നി​യ​ന്ത്ര​ണ​ത്തി​നും നീ​രീ​ക്ഷ​ണ​ത്തി​നു​മാ​യു​ള്ള കേ​ന്ദ്ര​ങ്ങ​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര ഉ​പ​ഭോ​ക്തൃ​കാ​ര്യ വ​കു​പ്പ് സെ​ക്ര​ട്ട​റി. പ​ണ​പ്പെ​രു​പ്പം നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ വി​ല നി​യ​ന്ത്രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ പ്രൈ​സ് മോ​ണി​റ്റ​റിം​ഗ് ഡി​വി​ഷ​നി​ലൂ​ടെ ആ​രം​ഭി​ച്ച​താ​യും സെ​ക്ര​ട്ട​റി രോ​ഹി​ത് കു​മാ​ർ സിം​ഗ് പ​റ​ഞ്ഞു.

വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലെ ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​സാം സ​ർ​ക്കാ​ർ സം​ഘ​ടി​പ്പി​ച്ച വ​ർ​ക്ക്ഷോ​പ്പി​ലാ​ണ് സെ​ക്ര​ട്ട​റി രോ​ഹി​ത് കു​മാ​ർ കേ​ന്ദ്ര​ത്തി​ന്‍റെ നി​ർ​ദേ​ശം അ​വ​ത​രി​പ്പി​ച്ച​ത്. അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ വി​ല​വി​വ​ര​ങ്ങ​ൾ ഉ​പ​ഭോ​ക്തൃ​കാ​ര്യ വ​കു​പ്പു പ​തി​വാ​യി ശേ​ഖ​രി​ക്കു​ന്നു​ണ്ടെ​ന്നും സെ​ക്ര​ട്ട​റി കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് ടൂറിസം പദ്ധതി നടപ്പിലാക്കും: മന്ത്രി മുഹമ്മദ്‌ റിയാസ്

Aswathi Kottiyoor

നാളെ മന്ത്രിസഭായോഗം ചേരും

Aswathi Kottiyoor

സ്കൂ​ൾ തു​റ​ക്ക​ലി​നു മു​ന്പേ ല​ക്ഷ്യ​മി​ടു​ന്ന​തു പ​ര​മാ​വ​ധി ബോ​ധ​വ​ത്ക​ര​ണം

Aswathi Kottiyoor
WordPress Image Lightbox