23.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • സി. ഐ. ടി. യു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പേരാവൂരിൽ പതാകദിനം ആചരിച്ചു
Kerala

സി. ഐ. ടി. യു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പേരാവൂരിൽ പതാകദിനം ആചരിച്ചു

പേരാവൂർ: സി.ഐ.ടി.യു.വിന്റെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഇന്ന് പേരാവൂരിൽ പതാക ദിനം ആചരിച്ചു. സി.ഐ.ടി.യു.വിന്റെ ഏരിയ സെക്രട്ടറി പി.വി.പ്രഭാകരൻ പതാക ഉയർത്തി സംസാരിച്ചു.

ഏരിയക്കമ്മറ്റി അംഗം ബിന്ദു, ചുമട്ടുതൊഴിലാളി നേതാക്കളായ യു. വി അനിൽകുമാർ, കെ. ദിനേശൻ, എൻ.രാജേഷ്, ഓട്ടോ തൊഴിലാളി യൂണിയൻ പി.മോഹനൻ എന്നിവരും, ചുമട്ടുതൊഴിലാളികളും, ഓട്ടോ തൊഴിലാളികളും സംബന്ധിച്ചു.

Related posts

എലിപ്പനി; ജാഗ്രത പാലിക്കണമെന്ന് ഡിഎംഒ

Aswathi Kottiyoor

കെഎസ്‌ആര്‍ടിസി വോള്‍വോ , സ്‌കാനിയ ബസുകളില്‍ ചാര്‍ജ്‌ ഇളവ്‌………

Aswathi Kottiyoor

ആശുപത്രികൾ സർവസജ്ജം

Aswathi Kottiyoor
WordPress Image Lightbox