നവംബറിലെ റേഷൻ വിതരണം ഡിസംബർ മൂന്നിന് വൈകുന്നരം 7 മണി വരെ നീട്ടിയതായി ഭക്ഷ്യ മന്ത്രി ജി. ആർ അനിൽ അറിയിച്ചു. നിലവിലെ സമയക്രമം മുന്നു വരെ തുടരുന്നതാണെന്നും മന്ത്രി അറിയിച്ചു.