• Home
  • Monthly Archives: November 2022

Month : November 2022

Kerala

മ​സാ​ല​പ്പൊ​ടി​ക​ളി​ലെ മാ​യം; ആ​രോ​ഗ്യ​മ​ന്ത്രി​യു​ടേ​ത് ക​ന്പ​നി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടെ​ന്ന്

Aswathi Kottiyoor
ക​ണ്ണൂ​ർ: കേ​ര​ള വി​പ​ണി​യി​ൽ ല​ഭി​ക്കു​ന്ന ക​റി​പ്പൊ​ടി​ക​ൾ, മ​സാ​ല ഇ​ന​ങ്ങ​ൾ എ​ന്നി​വ​യി​ൽ മാ​ര​ക​മാ​യ കീ​ട​നാ​ശി​നി​ക​ൾ അ​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്ന റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്ന് മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ന​ട​പ​ടി സ്വീ​ക​രി​ക്കാ​തെ ഇ​ത്ത​രം ക​ന്പ​നി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടാ​ണ് കേ​ര​ള​ത്തി​ലെ ആ​രോ​ഗ്യ​മ​ന്ത്രി സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് ക​റു​വ​പ്പ​ട്ട
kannur

കേ​ര​ള​പ്പി​റ​വിദി​നം ക​ർ​ഷ​ക ക​ണ്ണീ​ർദി​നം

Aswathi Kottiyoor
കേ​ള​കം: വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ൽ നി​ന്ന് ക​ർ​ഷ​ക​രെ ര​ക്ഷി​ക്ക​ണ​മെ​ന്ന് കേ​ര​ള ഇ​ൻ​ഡി​പെ​ൻ​ഡ​ൻ​സ് ഫാ​ർ​മേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മിറ്റി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള​പ്പി​റ​വി ദി​ന​മാ​യ ഇ​ന്ന് ക​ർ​ഷ​ക ക​ണ്ണീ​ർദി​ന​മാ​യി ആ​ച​രി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ
Kerala

ഗ്യാസ് ബുക്ക് ചെയ്യുമ്പോള്‍ ഒടിപി;ഇന്ന് മുതല്‍ നാലു മാറ്റങ്ങള്‍ –

Aswathi Kottiyoor
ന്യൂഡല്‍ഹി: സാമ്പത്തിക ഇടപാടുകളില്‍ അടക്കം നാലുമാറ്റങ്ങളാണ് ‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്നത്. ഇന്‍ഷുറന്‍സ് പോളിസികള്‍ക്ക് കെവൈസി നിര്‍ബന്ധമാക്കിയതാണ് ഇതില്‍ പ്രധാനം._ നവംബര്‍ ഒന്നുമുതല്‍ എല്ലാ ആരോഗ്യ, ജനറല്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ക്ക് കെവൈസി നിര്‍ബന്ധമാണെന്ന്
Kerala

വിദ്യാർത്ഥികളോട് മോശം പെരുമാറ്റം, പാല ജി എച്ച് എസ്എസ്സിൽ വിദ്യാർത്ഥി സമരം

Aswathi Kottiyoor
കാക്കയങ്ങാട് : വിദ്യാർത്ഥിനികളോട് മോശമായി പെരുമാറിയ അദ്ധ്യാപകനെ പുറത്താക്കണമെന്നവശ്യപ്പെട്ട് പാല ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികളുടെ ഉപരോധ സമരം. എസ് എഫ് ഐ നേതൃത്വത്തിലാണ് സമരം നടക്കുന്നത്.ഒരു അദ്ധ്യാപക സംഘടനയുടെ നേതാവ് കൂടിയായ
Kerala

ചേർത്തലയിൽ പ്ലസ്‌ടു വിദ്യാർഥിനിയും യുവാവും മരിച്ച നിലയിൽ

Aswathi Kottiyoor
ചേർത്തല> ആളൊഴിഞ്ഞ പുരയിടത്തിലെ ഷെഡിൽ പ്ലസ്ടു വിദ്യാർഥിനിയും അയൽവാസിയും മരിച്ച നിലയിൽ. പള്ളിപ്പുറം പഞ്ചായത്ത് 12––ാം വാർഡിൽ ചെങ്ങണ്ട കരിയിൽ തിലകന്റെ മകൻ അനന്തകൃഷ്‌ണൻ (കിച്ചു 24), വാടകവീട്ടിൽ താമസിക്കുന്ന പാലാ തേക്കിൻകാട്ടിൽ ഷിബുവിന്റെ
Kerala

ലഹരിക്കെതിരെ ചങ്ങലതീർത്ത് കേരളപ്പിറവി ദിനം ആഘോഷിച്ചു, കേളകം സെന്‍റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ*

Aswathi Kottiyoor
*കേളകം: ലഹരിക്കെതിരെ ഞങ്ങൾ ഒന്നാണ് എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ മനുഷ്യ ചങ്ങല തീർത്തു. സ്കൂൾ ഗ്രൗണ്ടിൽ ചങ്ങലയായി അണിനിരന്ന കുട്ടികൾ ലഹരിക്കെതിരെ പ്രതിജ്ഞയെടുത്തു. കേളകം
Kerala

വിദ്യാര്‍ത്ഥിക്ക് സ്‌കൂളില്‍ വച്ച് തെരുവ് നായയുടെ കടിയേറ്റു

Aswathi Kottiyoor
ചിറ്റാരിപറമ്പ് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിക്കാണ് തെരുവുനായയുടെ കടിയേറ്റത്. രാവിലെ ക്ലാസിലേക്ക് കയറുന്നതിനിടെ സ്‌കൂള്‍ വരാന്തയില്‍ വെച്ചാണ് കടിയേറ്റത്. വിദ്യാര്‍ത്ഥി കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി
Kerala

കൊട്ടിയൂർ എൻ എസ് എസ് കെയുപി സ്കൂളിൻ്റെ നേതൃത്തത്തിൽ മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു

Aswathi Kottiyoor
കൊട്ടിയൂർ.ലഹരി വിമുക്ത കേരളം മനുഷ്യചങ്ങല കൊട്ടിയൂർ എൻ എസ് എസ് കെയുപി സ്കൂളിൻ്റെ നേതൃത്തത്തിൽസംഘടിപ്പിച്ചു പഞ്ചായത്ത് പ്രസിഡണ്ട് ശ്രീറോയിനമ്പുടാകം ഉത്ഘാടനം ചെയ്തു ആരോഗ്യ പ്രവർത്തകർ പഞ്ചായത്ത് മെമ്പർമാർ ഓട്ടോറിക്ഷ തൊഴിലാളികൾ കച്ചവടക്കാർ നാട്ടുകാർ തുടങ്ങിയവർ
Kerala

ഇലന്തൂര്‍ നരബലിക്കേസില്‍ കൊല്ലപ്പെട്ടവരില്‍ ഒരാളുടെ ഡിഎന്‍എ ഫലം പുറത്തുവന്നു

Aswathi Kottiyoor
ഇലന്തൂര്‍ നരബലിക്കേസില്‍ കൊല്ലപ്പെട്ടവരില്‍ ഒരാളുടെ ഡിഎന്‍എ ഫലം പുറത്തുവന്നു. കൊല്ലപ്പട്ടവരില്‍ തമിഴ്‌നാട് സ്വദേശിനി പത്മയാണെന്ന് തിരിച്ചറിഞ്ഞു. പത്മത്തിന്റെ മൃതദേഹം വേഗം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കുടുംബം കേരള, കര്‍ണാടക മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചിരുന്നു. എന്നാല്‍, മൃതദേഹം വിട്ടുനല്‍കാന്‍ ഇനിയും
Kerala

വിലക്കയറ്റത്തിനെതിരെ സായാഹ്ന ധർണ*

Aswathi Kottiyoor
കണ്ണൂർ: വിലക്കയറ്റം തൊഴിലില്ലായ്മ എന്നിവ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി ദേശവ്യാപകമായി നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി കണ്ണൂർ താണയിൽ സായാഹ്ന ധർണ നടത്തി. ജില്ലാ സിക്രട്ടറി സി മുഹമ്മദ് ഇംതിയാസ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ഡിവിഷൻ
WordPress Image Lightbox