25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • രണ്ട് മാസത്തെ ക്ഷേമപെൻഷൻ ഡിസംബർ രണ്ടാം വാരം; ധനവകുപ്പ് തുക അനുവദിച്ചു
Kerala

രണ്ട് മാസത്തെ ക്ഷേമപെൻഷൻ ഡിസംബർ രണ്ടാം വാരം; ധനവകുപ്പ് തുക അനുവദിച്ചു

മുടങ്ങിയ ക്ഷേമപെൻഷൻ വിതരണം ഡിസംബർ രണ്ടാം വാരം മുതൽ വിതരണം ചെയ്യാൻ സർക്കാർ തീരുമാനം. രണ്ട് മാസത്തെ തുക ഒരുമിച്ച് നൽകും.

ഇതിനായി 1800 കോടി ധനവകുപ്പ് അനുവദിച്ചു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഒക്ടോബർ, നവംബർ മാസത്തെ പെൻഷനാണ് മുടങ്ങിയത്. 61 ലക്ഷം ഗുണഭോക്താക്കളാണ് പെൻഷന് അർഹതയുള്ളത്. പെൻഷൻ വിതരണത്തിന് പണം കണ്ടെത്തുന്നതിനായി 2000 കോടി കടമെടുക്കാനാണ് തീരുമാനം.

Related posts

ഇടുക്കി കാട്ടാന ആക്രമണത്തിലെ മരണം – 15 ലക്ഷം രൂപ നഷ്ടപരിഹാരം

Aswathi Kottiyoor

രാഷ്ട്രീയ സ്വയംസേവ സംഘം പദസഞ്ചലനം നടത്തി.

Aswathi Kottiyoor

വിവാഹം കഴിഞ്ഞ് രണ്ടു മാസം പൂർത്തിയാകും മുമ്പ് പ്രണയ വിവാഹിതയായ യുവതി ജീവനൊടുക്കി

Aswathi Kottiyoor
WordPress Image Lightbox