25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • സംരക്ഷിത പ്രദേശത്തെ കെട്ടിടങ്ങൾ: പൊതുജനങ്ങളുടെ പരാതി സ്വീകരിക്കും
Kerala

സംരക്ഷിത പ്രദേശത്തെ കെട്ടിടങ്ങൾ: പൊതുജനങ്ങളുടെ പരാതി സ്വീകരിക്കും

സംരക്ഷിത പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ പരിധിയിലെ സ്ഥാപനങ്ങൾ, വീടുകൾ, മറ്റ് നിർമ്മാണങ്ങൾ, വിവിധ പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച് ഭൗതിക സ്ഥല പരിശോധന നടത്തുന്നതിൽ പൊതുജനങ്ങളുടെ പരാതികളും അഭിപ്രായങ്ങളും സ്വീകരിക്കും. ഇവ ഡിസംബർ 15നകം eszexpertcommittee@gmail.com ലേക്കോ ജോയിന്റ് സെക്രട്ടറി, വനം വന്യജീവി വകുപ്പ്, അഞ്ചാം നില, സെക്രട്ടേറിയറ്റ് അനക്‌സ് II, തിരുവനന്തപുരം-695001 എന്ന വിലാസത്തിലോ അറിയിക്കണം.

Related posts

സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ൽ കോ​വി​ഡ​ന​ന്ത​ര ചി​കി​ത്സ സൗ​ജ​ന്യ​മെന്നു​ സംസ്ഥാന സർക്കാർ

Aswathi Kottiyoor

മിക്‌സഡ്‌ ഹോസ്റ്റലും ബെഞ്ചും , പരിഗണനയിലില്ല ; പാഠ്യപദ്ധതി പരിഷ്കരണം ജനാഭിപ്രായം പരിഗണിച്ച്

Aswathi Kottiyoor

മദ്യം വാങ്ങാനെത്തുന്നവർ കന്നുകാലികളോ? തിരക്കിനെ വീണ്ടും വിമര്‍ശിച്ച്‌ ഹൈക്കോടതി.

Aswathi Kottiyoor
WordPress Image Lightbox