21.6 C
Iritty, IN
November 21, 2024
  • Home
  • Kerala
  • ഹയർസെക്കൻഡറി പ്ലസ് വൺ വിദ്യാർത്ഥികൾക്ക് പ്രതിവർഷം 5000 രൂപ ലഭിക്കുന്ന സ്കോളർഷിപ്പിനായി അപേക്ഷിക്കാം
Kerala

ഹയർസെക്കൻഡറി പ്ലസ് വൺ വിദ്യാർത്ഥികൾക്ക് പ്രതിവർഷം 5000 രൂപ ലഭിക്കുന്ന സ്കോളർഷിപ്പിനായി അപേക്ഷിക്കാം

ഹയർസെക്കൻഡറി പ്ലസ് വൺ വിദ്യാർത്ഥികൾക്ക് പ്രതിവർഷം 5000 രൂപ ലഭിക്കുന്ന ബി.പി.എൽ സ്കോളർഷിപ്പിനായി അപേക്ഷിക്കാം.

അപേക്ഷകന് പത്താം ക്ലാസ്സിൽ ലഭിച്ച സ്കോർ അടിസ്ഥാനമാക്കിയാണ് യോഗ്യത നിർണ്ണയിക്കുന്നത്. സ്കൂളിൽ സമർപ്പിക്കേണ്ട അപേക്ഷ ഫോം, മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ വിശദമായി വായിക്കുന്നതിന് ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Related posts

അധ്യാപക വിദ്യാർഥികൾക്ക് സൗകര്യപ്രദമായ ഏത് വസ്‌ത്ര‌വും ധരിക്കാം: മന്ത്രി ആർ ബിന്ദു

Aswathi Kottiyoor

എന്‍ഡോസള്‍ഫാന്‍: അവ്യക്തതകളില്ല, സർക്കാർ ഉറപ്പുകള്‍ പൂര്‍ണമായി പാലിക്കുമെന്ന് മുഖ്യമന്ത്രി

Aswathi Kottiyoor

പേരാവൂർ മാരത്തൺ ഡിസമ്പർ 24ന്; രജിസ്‌ട്രേഷൻ തുടങ്ങി

Aswathi Kottiyoor
WordPress Image Lightbox