24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പേരാവൂര്‍ ടൗണില്‍ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു
Kerala

പേരാവൂര്‍ ടൗണില്‍ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു

പേരാവൂര്‍: ടൗണ്‍ ജംഗ്ഷനിലാണ് ദിവസങ്ങളോളമായി കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്. നിരന്തരം പൈപ്പ് പൊട്ടുന്നതിനാല്‍ റോഡും തകരുന്നു. കുടിവെള്ള പൈപ്പിന്റെ കാലപഴക്കമാണ് പൈപ്പ് പൊട്ടാന്‍ കാരണം. പൈപ്പ് പൊട്ടി റോഡില്‍ ചെളി നിറഞ്ഞതിനാല്‍ വ്യാപാര സ്ഥാപനങ്ങളില്‍ എത്തുന്നവര്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ദുരിതമാവുകയാണ്.

Related posts

നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രൻ അന്തരിച്ചു………

Aswathi Kottiyoor

ഗവർണറുടെ മെയ് ദിന സന്ദേശം

Aswathi Kottiyoor

ലോക ബഹിരാകാശവാരത്തിന് ഐ.എസ്.ആർ.ഒയിൽ തുടക്കം

Aswathi Kottiyoor
WordPress Image Lightbox