22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • പോലീസ്, എക്സൈസ്, ഫിംഗർപ്രിന്‍റ് ബ്യൂറോ; 12.27 കോ​​​ടി രൂ​​​പയ്ക്ക് 141 കാ​റു​ക​ൾ വരും
Kerala

പോലീസ്, എക്സൈസ്, ഫിംഗർപ്രിന്‍റ് ബ്യൂറോ; 12.27 കോ​​​ടി രൂ​​​പയ്ക്ക് 141 കാ​റു​ക​ൾ വരും

ക​​​ടു​​​ത്ത സാ​​​ന്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി​​​യെ​​ത്തു​​​ട​​​ർ​​​ന്നു സം​​​സ്ഥാ​​​ന​​​ത്തു ട്ര​​​ഷ​​​റി നി​​​യ​​​ന്ത്ര​​​ണം തു​​​ട​​​രു​​​ന്ന​​​തി​​​നി​​​ട​​​യി​​​ലും പോ​​​ലി​​​സ്, ഫിം​​​ഗ​​​ർ പ്രി​​​ന്‍റ് ബ്യൂ​​​റോ, എ​​​ക്സൈ​​​സ് എ​​​ന്നി​​​വ​​​യ്ക്കാ​​​യി 141 വാ​​​ഹ​​​ന​​​ങ്ങ​​​ൾ വാ​​​ങ്ങു​​​ന്ന​​​തി​​​നാ​​​യി 12.27 കോ​​​ടി രൂ​​​പ അ​​​നു​​​വ​​​ദി​​​ക്കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം അ​​​നു​​​മ​​​തി ന​​​ൽ​​​കി.

പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ൾ​​​ക്കാ​​​യി 98 മ​​​ഹീ​​​ന്ദ്ര ബൊ​​​ലേ​​​റോ വാ​​​ഹ​​​ന​​​ങ്ങ​​​ൾ വാ​​​ങ്ങാ​​​നാ​​​യി 8,26,74,270 രൂ​​​പ​​​യ്ക്കാ​​​ണ് അ​​​നു​​​മ​​​തി. ഫിം​​​ഗ​​​ർ പ്രി​​​ന്‍റ് ബ്യൂ​​​റോ​​​യ്ക്കാ​​​യി 1,87,01,820 രൂ​​​പ​​​യ്ക്കു മ​​​ഹീ​​​ന്ദ്ര ബൊ​​​ലേ​​​റോ വാ​​​ഹ​​​ന​​​ങ്ങ​​​ൾ വാ​​​ങ്ങാ​​​നും അ​​​നു​​​മ​​​തി ന​​​ൽ​​​കി.

അ​​​തേ വി​​​ഭാ​​​ഗ​​​ത്തി​​​ലെ വാ​​​ഹ​​​ന​​​ങ്ങ​​​ൾ ക​​​ണ്ടം ചെ​​​യ്യു​​​ന്ന​​​തി​​​ന് ആ​​​നു​​​പാ​​​തി​​​ക​​​മാ​​​യി മാ​​​ത്രം വാ​​​ങ്ങ​​​ണ​​​മെ​​​ന്ന വ്യ​​​വ​​​സ്ഥ​​​യി​​​ലാ​​​ണ് അ​​​നു​​​മ​​​തി. എ​​​ക്സൈ​​​സ് വ​​​കു​​​പ്പി​​​ന് 23 മ​​​ഹീ​​​ന്ദ്ര നി​​​യോ വാ​​​ഹ​​​ന​​​ങ്ങ​​​ൾ വാ​​​ങ്ങാ​​​നും 2,13,27,170 രൂ​​​പ​​​യ്ക്ക് അ​​​നു​​​മ​​​തി ന​​​ൽ​​​കി.

Related posts

വാ​യ്പ തി​രി​ച്ച​ട​വി​ന് മൊ​റ​ട്ടോ​റി​യം; കേ​ന്ദ്ര​ത്തി​ന് ക​ത്ത​യ​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ

Aswathi Kottiyoor

മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് റദ്ദു ചെയ്യാന്‍ നടപടിയെടുക്കണം – മുഖ്യമന്ത്രി

Aswathi Kottiyoor

സ്‌‌മാർട്ട്‌ സിറ്റി പദ്ധതി: കേരളം മുടക്കുന്നത്‌ 635 കോടി; കേന്ദ്രം തരുന്നത്‌ 500 കോടി

Aswathi Kottiyoor
WordPress Image Lightbox