23.3 C
Iritty, IN
July 27, 2024
  • Home
  • Kerala
  • വീടിന്റെ ടെറസില്‍ നിന്ന് കാല്‍വഴുതി കിണറില്‍ വീണ് യുവാവ് മരിച്ചു.
Kerala

വീടിന്റെ ടെറസില്‍ നിന്ന് കാല്‍വഴുതി കിണറില്‍ വീണ് യുവാവ് മരിച്ചു.

വീടിന്റെ ടെറസില്‍ നിന്ന് കാല്‍വഴുതി കിണറില്‍ വീണ് യുവാവ് മരിച്ചു. നരിക്കുനി പാറന്നൂര്‍ പുല്‍പ്പറമ്പില്‍ താമസിക്കുന്ന പുതുപ്പാടി അടിവാരം കൊല്ലരക്കല്‍ അബ്ദുവിന്റെ മകന്‍ നൗഷാദ് (39) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടോടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചയോടെയാണ് മരിച്ചത്.

Related posts

അഞ്ചുവർഷം; ബാങ്കുകൾ എഴുതിത്തള്ളിയത്‌ 10 ലക്ഷം കോടി

Aswathi Kottiyoor

സം​സ്ഥാ​ന​ത്ത് ക​ന​ത്ത മ​ഴ തു​ട​രും, ഇ​ന്ന് യെ​ല്ലോ അ​ല​ർ​ട്ട്

Aswathi Kottiyoor

എക്‌സൈസ് ഉദ്യോഗസ്ഥർക്ക് ഒഴിവുള്ള തസ്തികകളിൽ താത്കാലിക സ്ഥാനക്കയറ്റം: മന്ത്രി

Aswathi Kottiyoor
WordPress Image Lightbox