22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ച്‌ ഒരാൾ മരിച്ചു
Kerala

ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ച്‌ ഒരാൾ മരിച്ചു

കൽപ്പറ്റ : വയനാട് മുട്ടിലിനടുത്ത് ചിലഞ്ഞിച്ചാലിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. വെണ്ണിയോട് സ്വദേശി ജയൻ ആണ് മരിച്ചത്. ബൈക്കും ടിപ്പർ ലോറിയും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. കുറുമ്പാല കോട്ട സ്വദേശി ബിജുവിനും പരുക്കേറ്റു. ഇദ്ദേഹത്തെ കൽപ്പറ്റയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.

Related posts

കോ​ഴി​ക്കോ​ട്ട് ബാ​ല​വി​വാ​ഹം; പോ​ലീ​സ് കേ​സെ​ടു​ത്തു

Aswathi Kottiyoor

ലൂ​സി ക​ള​പ്പു​ര മ​ഠ​ത്തി​ൽ​നി​ന്നു മാ​റു​ന്ന​താ​ണ് ഉ​ചി​ത​മെ​ന്നു ഹൈ​ക്കോ​ട​തി

Aswathi Kottiyoor

വി​ശ​പ്പി​ൽ വ​ല​യു​ന്ന ഇ​ന്ത്യ: ഹം​ഗ​ർ ഇ​ൻ​ഡ​ക്സി​ൽ രാ​ജ്യം 107-ാമ​ത്

Aswathi Kottiyoor
WordPress Image Lightbox