24.2 C
Iritty, IN
July 4, 2024
  • Home
  • kannur
  • കൊട്ടിയൂർ എൻ.എസ്.എസ്.കെ.യു.പി സ്കൂളിൽ ലോകകപ്പ് ഫുട് ബോൾ മത്സരത്തോടനുബന്ധിച്ച് ഗോൾ അടി മത്സരം നടത്തി
kannur

കൊട്ടിയൂർ എൻ.എസ്.എസ്.കെ.യു.പി സ്കൂളിൽ ലോകകപ്പ് ഫുട് ബോൾ മത്സരത്തോടനുബന്ധിച്ച് ഗോൾ അടി മത്സരം നടത്തി

കൊട്ടിയൂർ എൻ.എസ്.എസ്.കെ.യു.പി സ്കൂളിൽ ലോകകപ്പ് ഫുട് ബോൾ മത്സരത്തോടനുബന്ധിച്ച് ഗോൾ അടി മത്സരം നടത്തി. ശ്രേയസ് പി. ദിനേശ്, അജിത്ത്, അനിരുദ്ധ് , കാശിനാഥ് , റെക്സ് ഇഗ്നേഷ്യസ്, അഭിനവ് ബിജു, മുഹമ്മദ് സമീൻ , നിരഞ്ജൻ , സാരംഗി എന്നിവർ ഗോളടിച്ചു സമ്മാനം നേടി. മികച്ച ഗോളിയായി അനിരുദ്ധ് .എം .കെ .യെ തിരഞ്ഞെടുത്തു. അധ്യാപകരായ സുമിത എസ് , ശ്രീജ.കെ, ഷാജി കെ., ജിഷാറാണി വി എസ് , റെജി ടി.ഡി എന്നിവർ നേതൃത്വം നല്കി.

Related posts

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് 30 കോ​ടി രൂ​പ പ്ലാ​ൻ ഫ​ണ്ട്

Aswathi Kottiyoor

ഇ​രിട്ടി സ​ബ് ജി​ല്ലാ കാ​യി​ക​മേ​ള 10 മു​ത​ൽ

Aswathi Kottiyoor

വി​ല​യി​ടി​വ് ; പ്ര​തി​സ​ന്ധി​യി​ൽ ഇ​ഞ്ചിക്ക​ർ​ഷ​ക​ർ.

Aswathi Kottiyoor
WordPress Image Lightbox